Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : System

വാ​ഹ​ന ര​ജി​സ്‌​ട്രേ​ഷ​നി​ലെ ആ​ധാ​ര്‍ പൊ​രു​ത്ത​ക്കേ​ട് ഒ​ഴി​വാ​ക്കാ​ന്‍ സം​വി​ധാ​നമായി

കോ​​​ഴി​​​ക്കോ​​​ട്: വാ​​​ഹ​​​ന രേ​​​ഖ​​​ക​​​ൾ ആ​​​ധാ​​​റു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ​​​ക്കാ​​​യി മോ​​​ട്ടോ​​​ർ​​​ വാ​​​ഹ​​​ന​​​വ​​​കു​​​പ്പ് ഇ​​​കെ​​​വൈ​​​സി സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി.

ഒ​​​റ്റ​​​ത്ത​​​വ​​​ണ ഇ​​​കെ​​​വൈ​​​സി ചെ​​​യ്ത് വാ​​​ഹ​​​ന​​​രേ​​​ഖ​​​ക​​​ൾ ആ​​​ധാ​​​റു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കാ​​​വു​​​ന്ന​​​താ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തി​​​നാ​​​യി വാ​​​ഹ​​​ൻ പോ​​​ർ​​​ട്ട​​​ലി​​​ൽ സ​​​ജ്ജീ​​​ക​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി.​​​

വാ​​​ഹ​​​ന​​​രേ​​​ഖ​​​ക​​​ളും ആ​​​ധാ​​​ർ വി​​​വ​​​ര​​​ങ്ങ​​​ളും അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് ആ​​​ധാ​​​ർ ലി​​​ങ്ക് ചെ​​​യ്യാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കും.

അ​​​പേ​​​ക്ഷ​​​ക​​​ൾ 48 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ തീ​​​ർ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു​​​ള്ള നി​​​ർ​​​ദേ​​​ശം. മേ​​​ൽ​​​വി​​​ലാ​​​സ​​​ത്തി​​​ൽ കാ​​​ര്യ​​​മാ​​​യ മാ​​​റ്റ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് ഓ​​​ൺ​​​ലൈ​​​ൻ​ ഹി​​​യ​​​റിം​​​ഗി​​​ന് അ​​​വ​​​സ​​​രം ന​​​ൽ​​​കും.

Kerala

ട്രെ​യി​ൻ ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​നം ഇ​നിമു​ത​ൽ സൂ​പ്പ​ർഫാ​സ്റ്റാ​കും

കൊ​​​​ല്ലം: ഇ​​​​ന്ത്യ​​​​ൻ റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ ടി​​​​ക്ക​​​​റ്റ് റി​​​​സ​​​​ർ​​​​വേ​​​​ഷ​​​​ൻ സം​​​​വി​​​​ധാ​​​​നം വ​​​​ൻ ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലേ​​​​ക്ക്. പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി യാ​​​​ത്ര​​​​ക്കാ​​​​ർ നേ​​​​രി​​​​ടു​​​​ന്ന ബു​​​​ക്കിം​​​​ഗ് മ​​​​ന്ദ​​​​ത​​​​യ്ക്കും സാ​​​​ങ്കേ​​​​തി​​​​ക ത​​​​ട​​​​സ​​​​ങ്ങ​​​​ൾ​​​​ക്കും പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി 1,000 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വി​​​​ൽ അ​​​​ത്യാ​​​​ധു​​​​നി​​​​ക പാ​​​​സ​​​​ഞ്ച​​​​ർ റി​​​​സ​​​​ർ​​​​വേ​​​​ഷ​​​​ൻ സി​​​​സ്റ്റം (പി​​​​ആ​​​​ർ​​​​എ​​​​സ്) റെ​​​​യി​​​​ൽ​​​​വേ സ​​​​ജ്ജ​​​​മാ​​​​ക്കു​​​​ന്നു.

നി​​​​ല​​​​വി​​​​ലെ 40 വ​​​​ർ​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള സോ​​​​ഫ്റ്റ്‌​​​​വേറി​​​​നു പ​​​​ക​​​​ര​​​​മാ​​​​യി അ​​​​തി​​​​വേ​​​​ഗ​​​​വും സു​​​​ര​​​​ക്ഷി​​​​ത​​​​വു​​​​മാ​​​​യ പു​​​​തി​​​​യ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യാ​​​​കും വ​​​​രി​​​​ക. ഇ​​​​തോ​​​​ടെ നി​​​​ല​​​​വി​​​​ലു​​​​ള്ള ബു​​​​ക്കിം​​​​ഗ് ശേ​​​​ഷി​​​​യു​​​​ടെ അ​​​​ഞ്ചി​​​​ര​​​​ട്ടി കൈ​​​​കാ​​​​ര്യം ചെ​​​​യ്യാ​​​​ൻ റെ​​​​യി​​​​ൽ​​​​വേ​​​​യ്ക്ക് സാ​​​​ധി​​​​ക്കും. നി​​​​ല​​​​വി​​​​ൽ മി​​​​നി​​​​റ്റി​​​​ൽ 25,000 ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ മാ​​​​ത്രം ബു​​​​ക്ക് ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യു​​​​ന്നി​​​​ട​​​​ത്ത്, പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ മി​​​​നി​​​​റ്റി​​​​ൽ 1,25,000 ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ വ​​​​രെ വേ​​​​ഗ​​​​ത്തി​​​​ൽ ബു​​​​ക്ക് ചെ​​​​യ്യാ​​​​ൻ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

സെ​​​​ന്‍റ​​​​ർ ഫോ​​​​ർ റെ​​​​യി​​​​ൽ​​​​വേ ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സി​​​​സ്റ്റം​​​​സ് (ക്രി​​​​സ്) ആ​​​​ണ് ഇ​​​​തി​​​​ന്‍റെ നി​​​​ർ​​​​വ​​​​ഹ​​​​ണ ഏ​​​​ജ​​​​ൻ​​​​സി. ടി​​​​ക്ക​​​​റ്റ് ബു​​​​ക്കിം​​​​ഗി​​​​ലെ ത​​​​ത്സ​​​​മ​​​​യ ഡൈ​​​​നാ​​​​മി​​​​ക് ട്രാ​​​​ഫി​​​​ക് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ്, ബ​​​​ഹു​​​​ഭാ​​​​ഷാ ഇ​​​​ന്‍റ​​​​ർ​​​​ഫേ​​​​സ് എ​​​​ന്നി​​​​വ​​​​യും ഇ​​​​തി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ത​​​​യാ​​​​ണ്.
ടി​​​​ക്ക​​​​റ്റിം​​​​ഗ് രം​​​​ഗ​​​​ത്ത് വ​​​​ലി​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​യി​​​​രു​​​​ന്ന ഓ​​​​ട്ടോ​​​​മേ​​​​റ്റ​​​​ഡ് ബു​​​​ക്കിം​​​​ഗ് ആ​​​​പ്പു​​​​ക​​​​ളെ​​​​യും (ബോ​​​​ട്ടു​​​​ക​​​​ൾ) വ്യാ​​​​ജ ടി​​​​ക്ക​​​​റ്റ് ഏ​​​​ജ​​​​ന്‍റു​​​​മാ​​​​രെ​​​​യും ത​​​​ട​​​​യാ​​​​ൻ ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് റെ​​​​യി​​​​ൽ​​​​വേ അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി. ത​​​​ത്കാ​​​​ൽ ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ബു​​​​ക്ക് ചെ​​​​യ്യു​​​​ന്ന വേ​​​​ള​​​​യി​​​​ൽ ബോ​​​​ട്ടു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ടി​​​​ക്ക​​​​റ്റ് കൈ​​​​ക്ക​​​​ലാ​​​​ക്കു​​​​ന്ന രീ​​​​തി പു​​​​തി​​​​യ സു​​​​ര​​​​ക്ഷാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പൂ​​​​ർ​​​​ണ​​​​മാ​​​​യും ത​​​​ട​​​​യ​​​​പ്പെ​​​​ടും.

ആ​​​​ധാ​​​​ർ അ​​​​ധി​​​​ഷ്ഠി​​​​ത പ്രാ​​​​മാ​​​​ണീ​​​​ക​​​​ര​​​​ണ​​​​വും പു​​​​തി​​​​യ അ​​​​തി​​​​വേ​​​​ഗ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.ജൂ​​​​ൺ അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​നം പൂ​​​​ർ​​​​ണ​​​​തോ​​​​തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ക്ഷ​​​​മ​​​​മാ​​​​ക്കാ​​​​നാ​​​​ണ് റെ​​​​യി​​​​ൽ​​​​വേ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. വെ​​​​യി​​​​റ്റിം​​​​ഗ് ലി​​​​സ്റ്റു​​​​ക​​​​ൾ കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്ര​​​​ധാ​​​​ന ചു​​​​വ​​​​ടു​​​​വ​​​​യ്പ്പാ​​​​യാ​​​​ണ് ഡി​​​​ജി​​​​റ്റ​​​​ൽ ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തെ റെ​​​​യി​​​​ൽ​​​​വേ കാ​​​​ണു​​​​ന്ന​​​​ത്.

വേ​​​​ന​​​​ല​​​​വ​​​​ധി തി​​​​ര​​​​ക്ക് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ 1484 സ്പെ​​​​ഷ​​​​ൽ ട്രെ​​​​യി​​​​നു​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ച് റെ​​​​യി​​​​ൽ​​​​വേ

പ​​​​ര​​​​വൂ​​​​ർ: വേ​​​​ന​​​​ൽ​​​​ക്കാ​​​​ല അ​​​​വ​​​​ധി​​​​ക്ക് വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന യാ​​​​ത്രാ തി​​​​ര​​​​ക്ക് ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് ആ​​​​ശ്വാ​​​​സ​​​​മാ​​​​യി ഇ​​​​ന്ത്യ​​​​ൻ റെ​​​​യി​​​​ൽ​​​​വേ.രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​യ്ക്ക​​​​ട​​​​ക്കം പ്ര​​​​ധാ​​​​ന റൂ​​​​ട്ടു​​​​ക​​​​ളി​​​​ലാ​​​​യി 1,484 പ്ര​​​​ത്യേ​​​​ക ട്രെ​​​​യി​​​​നു​​​​ക​​​​ൾ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് റെ​​​​യി​​​​ൽ​​​​വേ അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

അ​​​​വ​​​​ധി​​​​ക്കാ​​​​ല​​​​ത്ത് സ്വ​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ന​​​​ട​​​​പ​​​​ടി വ​​​​ലി​​​​യ സ​​​​ഹാ​​​​യ​​​​മാ​​​​കും. മ​​​​ധ്യ റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ത്ര​​​​യും വ​​​​ലി​​​​യൊ​​​​രു സ​​​​ർ​​​​വീ​​​​സ് ശൃം​​​​ഖ​​​​ല ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ 749 ട്രെ​​​​യി​​​​നു​​​​ക​​​​ൾ റി​​​​സ​​​​ർ​​​​വ് ചെ​​​​യ്ത​​​​വ​​​​യും 735 ട്രെ​​​​യി​​​​നു​​​​ക​​​​ൾ റി​​​​സ​​​​ർ​​​​വ് ചെ​​​​യ്യാ​​​​ത്ത സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളു​​​​മാ​​​​ണ്.

മും​​​​ബൈ​​​​യി​​​​ൽനി​​​​ന്നും മ​​​​ഹാ​​​​രാ​​​​ഷ്‌ട്രയി​​​​ലെ വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നും പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന ട്രെ​​​​യി​​​​നു​​​​ക​​​​ൾ​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കും. നീ​​​​ണ്ട അ​​​​വ​​​​ധി​​​​ക്കാ​​​​ല​​​​ത്ത് സാ​​​​ധാ​​​​ര​​​​ണ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളി​​​​ലെ തി​​​​ര​​​​ക്ക് കു​​​​റ​​​​യ്ക്കാ​​​​നും കാ​​​​ത്തി​​​​രി​​​​പ്പ് പ​​​​ട്ടി​​​​ക (വെ​​​​യി​​​​റ്റിം​​​​ഗ് ലി​​​​സ്റ്റ്) നീ​​​​ളു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നും അ​​​​ധി​​​​ക ട്രെ​​​​യി​​​​നു​​​​ക​​​​ൾ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്ന് റെ​​​​യി​​​​ൽ​​​​വേ അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

District News

എയ്​ഞ്ച​ൽ ഹോം ​സ്പെ​ഷ​ൽ സ്കൂ​ളി​ൽ ജ​ല ശു​ദ്ധീ​ക​ര​ണ സം​വി​ധാ​നം സ്ഥാ​പി​ച്ചു ചെ​റു​പു​ഴ: ചെ​റു​പു​ഴ ല​യ​ൺ​സ് ക്ല​ബ് കു​ണ്ടം​ത​ടം എയ്​ഞ്ച​ൽ ഹോം ​സ്പെ​ഷ​ൽ സ്കൂ​ളി​ൽ സ്ഥാ​പി​ച്ച ജ​ല​ശു​ദ്ധീ​ക​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ല​യ​ൺ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ര​വി ഗു​പ്ത നി​ർ​വ​ഹി​ച്ചു. ചെ​റു​പു​ഴ, ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലും വി​വി​ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്ല​ബി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ന​ട​ത്തി. ജി​ല്ലാ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗം റീ​ജ ഗു​പ്ത, ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ ജോ​സ​ഫ്, സെ​ക്ര​ട്ട​റി റോ​യി ജോ​സ​ഫ്, ഖ​ജാ​ൻ​ജി തോ​മ​സ് ജോ​സ​ഫ്, ജി​ല്ലാ ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യ കെ.​കെ. വേ​ണു​ഗോ​പാ​ൽ, കെ.​പി.​എ. സി​ദ്ദി​ഖ്, റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ എ​ൻ.​ജെ. ജോ​സ​ഫ്, സോ​ൺ ചെ​യ​ർ​മാ​ൻ മ​ഞ്ജു മ​ധു, പി.​എം. എ​ബ്ര​ഹാം, കെ.​എ. സെ​ബാ​സ്റ്റ്യ​ൻ, പി.​ജെ. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ചെ​റു​പു​ഴ: ചെ​റു​പു​ഴ ല​യ​ൺ​സ് ക്ല​ബ് കു​ണ്ടം​ത​ടം എയ്​ഞ്ച​ൽ ഹോം ​സ്പെ​ഷ​ൽ സ്കൂ​ളി​ൽ സ്ഥാ​പി​ച്ച ജ​ല​ശു​ദ്ധീ​ക​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ല​യ​ൺ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ര​വി ഗു​പ്ത നി​ർ​വ​ഹി​ച്ചു.

ചെ​റു​പു​ഴ, ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലും വി​വി​ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്ല​ബി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ന​ട​ത്തി.ജി​ല്ലാ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗം റീ​ജ ഗു​പ്ത, ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ ജോ​സ​ഫ്, സെ​ക്ര​ട്ട​റി റോ​യി ജോ​സ​ഫ്, ഖ​ജാ​ൻ​ജി തോ​മ​സ് ജോ​സ​ഫ്, ജി​ല്ലാ ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യ കെ.​കെ. വേ​ണു​ഗോ​പാ​ൽ, കെ.​പി.​എ. സി​ദ്ദി​ഖ്, റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ എ​ൻ.​ജെ. ജോ​സ​ഫ്, സോ​ൺ ചെ​യ​ർ​മാ​ൻ മ​ഞ്ജു മ​ധു, പി.​എം. എ​ബ്ര​ഹാം, കെ.​എ. സെ​ബാ​സ്റ്റ്യ​ൻ, പി.​ജെ. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up