Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T I Madhusoodanan

"ചോ​ര​യ്ക്ക് ചോ​ര" എ​ന്ന് പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യാ​ണ് ആ​ദ്യം കേ​സെ​ടു​ക്കേ​ണ്ട​ത്': മ​ധു​സൂ​ദ​ന​നെ ന്യാ​യീ​ക​രി​ച്ച് കെ.​കെ. രാ​ഗേ​ഷ്

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ൽ മു​ൻ എം​എ​ൽ​എ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ ന​ട​ത്തി​യ വി​വാ​ദ പ്ര​സം​ഗ​ത്തെ പൂ​ർ​ണ്ണ​മാ​യും ന്യാ​യീ​ക​രി​ച്ച് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ് . നേ​ര​ത്തേ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ന​ട​ത്തി​യ കൊ​ല​വി​ളി പ്ര​സം​ഗം ആ​ർ​ക്കും പ്ര​ശ്ന​മ​ല്ലേ​യെ​ന്നും, 'ചോ​ര​യ്ക്ക് ചോ​ര' എ​ന്ന് പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യാ​ണ് ആ​ദ്യം കേ​സെ​ടു​ക്കേ​ണ്ട​തെ​ന്നും രാ​ഗേ​ഷ് പ്ര​തി​ക​രി​ച്ചു.

വി​ഷ​യ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ ഇ​ര​ട്ട​ത്താ​പ്പ് കാ​ണി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യേ​ക്കാ​ൾ വ​ലി​യ ആ​ള​ല്ല മ​ധു​സൂ​ദ​ന​ൻ. 'ചോ​ര​യ്ക്ക് ചോ​ര' എ​ന്ന​ത് ക​ടു​ത്ത പ്ര​യോ​ഗ​മാ​ണ്; അ​തി​നേ​ക്കാ​ൾ വ​ലു​ത​ല്ല 'പ​ക​ര​ത്തി​ന് പ​ക​രം' എ​ന്ന് പ​റ​യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തെ ആ​രെ​ങ്കി​ലും വി​മ​ർ​ശി​ച്ചോ എ​ന്ന് ചോ​ദി​ച്ച രാ​ഗേ​ഷ്, ഇ​പ്പോ​ൾ മ​ധു​സൂ​ദ​ന​ന്‍റെ പ്ര​സം​ഗ​ത്തി​ൽ മാ​ത്രം ഇ​ത്ര ആ​വേ​ശം കാ​ണി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും പ​രി​ഹ​സി​ച്ചു.

ആ​ദ്യം മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​ൽ വി​വാ​ദ​മു​ണ്ടാ​ക്കി​യി​ട്ട് വ​രാ​നാ​ണ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​യാ​നു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ധ​ന​രാ​ജ് വ​ധ​ക്കേ​സി​ൽ പാ​ർ​ട്ടി നേ​ര​ത്തെ ത​ന്നെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണെ​ന്നും രാ​ഗേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​യ്യ​ന്നൂ​രി​ൽ ഡി​വൈ​എ​ഫ്ഐ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​യി​രു​ന്നു ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍റെ വി​വാ​ദ പ്ര​സം​ഗം. ക​ണ​ക്ക് പ​റ​യേ​ണ്ട​ത് പാ​ർ​ട്ടി പ​റ​ഞ്ഞു​ത​ന്നെ തീ​ർ​ക്കു​മെ​ന്നും, ചീ​മേ​നി​യി​ൽ അ​ഞ്ച് പേ​രെ ചു​ട്ടു​കൊ​ന്ന​വ​രെ കോ​ട​തി വെ​റു​തെ വി​ട്ടെ​ങ്കി​ലും അ​വ​രാ​രും ഇ​ന്ന് ജീ​വ​നോ​ടെ ഇ​ല്ലെ​ന്ന് ഓ​ർ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു പ​രാ​മ​ർ​ശം. സം​ഭ​വ​ത്തി​ൽ മ​ധു​സൂ​ദ​ന​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​രോ​ധ​വു​മാ​യി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി രം​ഗ​ത്തെ​ത്തി​യ​ത്.

Latest News

Corehub Up