തൃശൂർ: നടൻ കുഞ്ചാക്കോ ബോബൻ ടിബിപിഎൽ ഹോംസിന്റെ ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റു.
ഈ വർഷം കേരളത്തിൽ 500 കോടി മൂല്യമുള്ള പദ്ധതികൾ നടപ്പാക്കുമെന്നു സിഎംഡി കെ.എ. പദ്മകുമാർ പറഞ്ഞു.