Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TDPLeader

ആന്ധ്രപ്രദേശ് മുൻ ഉപമുഖ്യമന്ത്രി ശ്രീനിവാസ് അന്തരിച്ചു

അ​​​മ​​​രാ​​​വ​​​തി: ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് മു​​​ൻ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ടി​​​ഡി​​​പി നേ​​​താ​​​വു​​​മാ​​​യ എ. ​​​കാ​​​ളികൃ​​​ഷ്ണ ശ്രീ​​​നി​​​വാ​​​സ് (56) അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

അ​​​ല്ലാ നാ​​​നി എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ശ്രീ​​​നി​​​വാ​​​സ് മു​​​ൻ വൈ​​​എ​​​സ്ആ​​​ർ​​​സി​​​പി സ​​​ർ​​​ക്കാ​​​രി​​​ലാ​​​യി​​​രു​​​ന്നു ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​ത്.

2024 നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഏ​​​ലൂ​​​രു മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ഇ​​​ദ്ദേ​​​ഹം ടി​​​ഡി​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യോ​​​ടു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്ന് ശ്രീ​​​നി​​​വാ​​​സ് വൈ​​​എ​​​സ്ആ​​​ർ​​​സി​​​പി വി​​​ട്ട് ടി​​​ഡി​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു.

Latest News

Corehub Up