Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TMJacob

ടി.​എം. ജേ​ക്ക​ബ് പ്ര​ഗ​ത്ഭ​നാ​യ രാ​ഷ്‌ട്രീ​യ ത​ന്ത്ര​ജ്ഞ​ൻ: മു​​​​ഖ്യ​​​​മ​​​​ന്ത്രി

കൊ​​​​ച്ചി: കേ​​​​ര​​​​ളം ക​​​​ണ്ട പ്ര​​​​ഗ​​​​ത്ഭ​​​​നാ​​​​യ രാ​​​​ഷ്‌​​​ട്രീ​​​​യ ത​​​​ന്ത്ര​​​​ജ്ഞ​​​​നാ​​​​യി​​​​രു​​​​ന്നു ടി.​​​​എം. ജേ​​​​ക്ക​​​​ബെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. കേ​​​​ര​​​​ള കോ​​​​ൺ​​​​ഗ്ര​​​​സ്‌ ജേ​​​​ക്ക​​​​ബ് പാ​​​​ർ​​​​ട്ടി ലീ​​​​ഡ​​​​റും മ​​​​ന്ത്രി​​​​യു​​​​മാ​​​​യി​​​​രു​​​​ന്ന ടി.എം. ജേ​​​​ക്ക​​​​ബി​​​​ന്‍റെ 15-ാം ച​​​​ര​​​​മവാ​​​​ർ​​​​ഷി​​​​ക അ​​​​നു​​​​സ്മ​​​​ര​​​​ണം കൊ​​​​ച്ചി​​​​യി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

എ​​​​നി​​​​ക്ക് ഗു​​​​രു​​​​തു​​​​ല്യ​​​​നാ​​​​ണ് ടി.എം. ജേ​​​​ക്ക​​​​ബ്. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ സ്ഥാ​​​​പി​​​​ക്കു​​​​ന്ന സ്മാ​​​​ര​​​​കം വ​​​​രും​​​ത​​​​ല​​​​മു​​​​റ​​​​യ്ക്ക് മു​​​​ത​​​​ൽ​​​​ക്കൂ​​​​ട്ടാ​​​​കും. കേ​​​​ര​​​​ളം ക​​​​ണ്ട ഏ​​​​റ്റ​​​​വും ന​​​​ല്ല നി​​​​യ​​​​മ​​​​സ​​​​ഭാ സാ​​​​മാ​​​​ജി​​​​ക​​​​നാ​​​​ണു ജേ​​​​ക്ക​​​​ബെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​നു​​​​സ്മ​​​​രി​​​​ച്ചു.

കേ​​​​ര​​​​ള കോ​​​​ൺ​​​​ഗ്ര​​​​സ്‌-ജേ​​​​ക്ക​​​​ബ് സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ പാ​​​​ർ​​​​ട്ടി ലീ​​​​ഡ​​​​ർ മ​​​​ന്ത്രി അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ് ആ​​​​മു​​​​ഖപ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. ചെ​​​​യ​​​​ർ​​​​മാ​​​​ൻ വാ​​​​ക്ക​​​​നാ​​​​ട് രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

ഹൈ​​​​ബി ഈ​​​​ഡ​​​​ൻ എം​​​​പി, ടി. ​​​​ജെ. വി​​​​നോ​​​​ദ് എം​​​​എ​​​​ൽ​​​​എ, യു​​​​ഡി​​​​എ​​​​ഫ്. ജി​​​​ല്ലാ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡൊ​​​​മി​​​​നി​​​​ക് പ്ര​​​​സ​​​​ന്‍റേ​​​​ഷ​​​​ൻ, എ​​​​ൽ​​​​ദോ​​​​സ് കു​​​​ന്ന​​​​പ്പള്ളി, പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ളാ​​​​യ എം.സി. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, ബാ​​​​ബു വ​​​​ലി​​​​യ​​​​വീ​​​​ട​​​​ൻ, വി.ഡി. ജോ​​​​സ​​​​ഫ്, കെ. ​​​​ആ​​​​ർ. ഗി​​​​രി​​​​ജ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Latest News

Corehub Up