Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TVS Motor Company

ടി​വി​എ​സ് ഓ​ര്‍​ബി​റ്റ​ര്‍ വി1 ​പു​റ​ത്തി​റ​ക്കി

കൊ​​​​ച്ചി: ടി​​​​വി​​​​എ​​​​സ് മോ​​​​ട്ടോ​​​​ര്‍ ക​​​​മ്പ​​​​നി ഇ​​​​ല​​​​ക്ട്രി​​​​ക് വാ​​​​ഹ​​​​ന ശ്രേ​​​​ണി​​​​യി​​​​ലെ ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ നി​​​​ര​​​​ക്കി​​​​ലു​​​​ള്ള സ്കൂ​​​​ട്ട​​​​റാ​​​​യ ടി​​​​വി​​​​എ​​​​സ് ഓ​​​​ര്‍​ബി​​​​റ്റ​​​​ര്‍ വി1 (1.8 ​​​​കെ​​​​ഡ​​​​ബ്ല്യു​​​​എ​​​​ച്ച്) പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

ഇ​​​​ല​​​​ക്ട്രി​​​​ക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍​ക്കാ​​​​യി ബാ​​​​റ്റ​​​​റി-​​​​ആ​​​​സ്-​​​​എ-​​​​സ​​​​ര്‍​വീ​​​​സ് (ബാ​​​​സ്) പ​​​​ദ്ധ​​​​തി​​​​യും ക​​​​മ്പ​​​​നി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

ബാ​​​​സ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ അ​​​​വ​​​​ത​​​​ര​​​​ണ​​​​ത്തോ​​​​ടെ ടി​​​​വി​​​​എ​​​​സ് മോ​​​​ട്ടോ​​​​റി​​​​ന്‍റെ ഇ​​​​ല​​​​ക്ട്രി​​​​ക് സ്കൂ​​​​ട്ട​​​​ര്‍ ശ്രേ​​​​ണി ഇ​​​​നി പി​​​​എം ഇ-​​​​ഡ്രൈ​​​​വ് ഉ​​​​ള്‍​പ്പെ​​​​ടെ 49,999 രൂ​​​​പ എ​​​​ന്ന പ്രാ​​​​രം​​​​ഭ​​​വി​​​​ല​​​​യി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​കും.

ബാ​​​​സ് മോ​​​​ഡ​​​​ല്‍ വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ പ്രാ​​​​രം​​​​ഭ വി​​​​ല കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം ബാ​​​​റ്റ​​​​റി​​​​ക്ക് ദീ​​​​ര്‍​ഘ​​​​കാ​​​​ല ഉ​​​​റ​​​​പ്പും ല​​​​ഭി​​​​ക്കും. ബാ​​​​സ് പ്ലാ​​​​ന്‍ ഇ​​​​ല്ലാ​​​​തെ പു​​​​തി​​​​യ മോ​​​​ഡ​​​​ല്‍ വാ​​​​ങ്ങാ​​​​ന്‍ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്ക് പി​​​​എം ഇ-​​​​ഡ്രൈ​​​​വ് ഉ​​​​ള്‍​പ്പെ​​​​ടെ 84,500 രൂ​​​​പ​​​​യാ​​​​ണ് എ​​​​ക്സ്ഷോ​​​​റൂം വി​​​​ല.

Latest News

Corehub Up