Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TableTennis

വ​​മ്പൻ അ​​ട്ടി​​മ​​റി, സ്വ​​സ്തി​​ക​​യ്ക്ക് ജ​​യം

ക​​സാ​​ക്കി​​സ്ഥാ​​ൻ: ക​​രി​​യ​​റി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച വി​​ജ​​യ​​വു​​മാ​​യി ഇ​​ന്ത്യ​​യു​​ടെ വ​​നി​​ത ടേ​​ബി​​ൾ ടെ​​ന്നീ​​സ് താ​​രം സ്വ​​സ്തി​​ക ഘോ​​ഷ്.

ക​​സാ​​ക്കി​​സ്ഥാ​​നി​​ലെ അ​​ൽ​​മാ​​റ്റി​​യി​​ൽ ന​​ട​​ന്ന ഡ​​ബ്ല്യു​​ടി​​ടി സ്റ്റാ​​ർ ക​​ണ്ട​​ൻ​​ഡ​​ർ ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ ആ​​ദ്യ റൗ​​ണ്ടി​​ൽ ജ​​പ്പാ​​ന്‍റെ ര​​ണ്ടാം സീ​​ഡും ലോ​​ക റാ​​ങ്കിം​​ഗി​​ൽ 25-ാം സ്ഥാ​​ന​​ക്കാ​​രി​​യു​​മാ​​യ മി​​യു കി​​ഹാ​​ര​​യെ 3-1 സ്കോ​​റി​​ന് അ​​ട്ടി​​മ​​റി​​ച്ചാ​​ണ് സ്വ​​സ്തി​​ക മി​​ക​​വ് കാ​​ട്ടി​​യ​​ത്.

ന​​വി മും​​ബൈ​​യി​​ൽ​​നി​​ന്നു​​ള്ള 23കാ​​രി​​യാ​​യ സ്വ​​സ്തി​​ക ലോ​​ക റാ​​ങ്കിം​​ഗി​​ൽ 149-ാം സ്ഥാ​​ന​​ക്കാ​​രി​​യാ​​ണ്.

Latest News

Corehub Up