Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Taekwondo

Wayanad

താ​യ്ക്വാ​ന്‍​ഡോ: കോ​ളി​യാ​ടി മാ​ര്‍ ബ​സേ​ലി​യോ​സി​ന് നേ​ട്ടം

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ജി​ല്ല​താ​ല താ​യ്ക്വാ​ന്‍​ഡോ മ​ത്സ​ര​ത്തി​ല്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍ കോ​ളി​യാ​ടി മാ​ര്‍ ബ​സേ​ലി​യോ​സ് എ​യു​പി സ്‌​കൂ​ളി​ലെ മൂ​ന്നു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഒ​ന്നാം സ്ഥാ​നം.

വി​ദ്യാ​ല​യ​ത്തി​ലെ പാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി താ​യ്ക്വാ​ന്‍​ഡോ പ​രി​ശീ​ലി​ക്കു​ന്ന എം.​എം. അ​ഭി​ന​വ്, ആ​ത്മി​ക ശ​ര​ത്, മു​ഹ​മ്മ​ദ് ഇ​സാ​ന്‍ അ​ലി എ​ന്നി​വ​രാ​ണ് വി​ജ​യി​ക​ള്‍. ഇ​വ​ര്‍ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടി. സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് കു​ട്ടി​ക​ള്‍.

Latest News

Corehub Up