Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TajudeenDied

സ്വകാര്യ ബസിൽനിന്നു വീണു മരിച്ചു

ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട കൊ​ണ്ടൂ​ർ തി​ട​നാ​ട് റോ​ഡി​ൽ ബ​സ് യാ​ത്രി​ക​ൻ ബ​സി​ൽ നി​ന്നും വീ​ണ് മ​രി​ച്ചു.

ആ​നി​പ്പ​ടി ഭാ​ഗ ത്ത് ​താ​മ​സ​ക്കാ​ര​നാ​യ താ​ജു​ദ്ദീ​ൻ (താ​ജു 54) ആ​ണ് മ​രി​ച്ച​ത്.
കൊ​ണ്ടൂ​ർ റോ​ഡി​ൽ ചി​റ്റാ​റ്റി​ൻ​ക​ര സ്‌​റ്റോ​പ്പി​ൽ നി​ന്നും ബ​സി​ൽ ക​യ​റി​യ ഇ​യാ​ൾ ബ​സ് മു​ന്നോ​ട്ട് നീ​ങ്ങി​യ​പ്പോ​ൾ തു​റ​ന്നു​കി​ട​ന്ന വാ​തി​ലി​ലൂ​ടെ പു​റ​ത്തേ​ക്കു വീ​ഴു​ക​യാ യി​രു​ന്നു.

ആ​ല​പ്പു​ഴ​യി​ലാ​ണ് താ​ജു​ദ്ദീ​ന്‍റെ കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്. മു​ൻ​പ് ഈ​രാ​റ്റു​പേ​ട്ട​യി​ലെ ഹോ​ട്ട​ലി​ൽ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു.

Latest News

Corehub Up