Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Talanshia 3.0

Kozhikode

ടാ​ല​ന്‍​ഷി​യ 3.0 ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ള്‍

താ​മ​ര​ശേ​രി: താ​മ​ര​ശേ​രി രൂ​പ​ത കോ​ര്‍​പ്പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ല്‍ ഏ​ജ​ന്‍​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ടാ​ല​ന്‍​ഷി​യ 3.0 ക്വി​സ് മ​ത്സ​ര​ത്തി​ല്‍ എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് എ​ല്‍​പി സ്‌​കൂ​ള്‍ കൂ​ട​ര​ഞ്ഞി, യു​പി വി​ഭാ​ഗ​ത്തി​ല്‍ സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​എ​സ്എ​സ് ക​ല്ലാ​നോ​ട്, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ് നെ​ല്ലി​പ്പൊ​യി​ല്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് എ​ച്ച്എ​സ്എ​സ് തി​രു​വ​മ്പാ​ടി എ​ന്നീ സ്‌​കൂ​ളു​ക​ള്‍ ഒ​ന്നാം സ്ഥാ​നം നേ​ടി.

സ​മാ​പ​ന സ​മ്മേ​ള​നം താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ര്‍​പ്പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ കോ​ര്‍​പ്പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ര​യി​ട​ത്തി​ല്‍, എ​ച്ച്എം ആ​ന്‍റ് പ്രി​ന്‍​സി​പ​ല്‍​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് വി​പി​ന്‍ എം. ​സെ​ബാ​സ്റ്റ്യ​ന്‍, സെ​ക്ര​ട്ട​റി റോ​ഷി​ന്‍ മാ​ത്യു, കൃ​ഷ്ണ​ശ്രീ എം. ​ബി​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഫാ. ​മ​നോ​ജ് കൊ​ല്ലം​പ​റ​മ്പി​ല്‍ നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up