Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tamil Thai Vazhthu

സ​ര്‍​ക്കാ​രി​ന്‍റെ പ​രി​പാ​ടി​ക​ളി​ൽ ത​മി​ഴ് താ​യ് വാ​ഴ്ത്ത് ആ​ദ്യം പാ​ടും; പ്ര​മേ​യം പാ​സാ​ക്കി നി​യ​മ​സ​ഭ

ചെ​ന്നൈ: സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ളി​ൽ സം​സ്ഥാ​ന ഗീ​ത​മാ​യ ത​മി​ഴ് താ​യ് വാ​ഴ്ത്ത് ആ​ദ്യം ത​ന്നെ ആ​ല​പി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കാ​നാ​യു​ള്ള സു​പ്ര​ധാ​ന പ്ര​മേ​യം ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭ പാ​സാ​ക്കി. മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് ആ​ണ് സ​ഭ​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.

അ​മ്മ​യെ പോ​ലെ​യാ​ണ് മാ​തൃ​ഭാ​ഷ​യെ​ന്നും എ​ന്നാ​ൽ ത​മി​ഴ് താ​യ് വാ​ഴ്ത്ത് അ​തി​നും മു​ക​ളി​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ത​മി​ഴി​ന്‍റെ പെ​രു​മ​യ്ക്ക് തി​രു​ക്കു​റ​ൽ ഒ​ന്ന് മാ​ത്രം മ​തി​യെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളി​ൽ സം​സ്ഥാ​ന ഗീ​തം ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ല.

ത​മി​ഴ് താ​യ് വാ​ഴ്ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഒ​രു​ത​ര​ത്തി​ലും പി​ന്നോ​ട്ടു​പോ​വി​ല്ലെ​ന്ന് വി​ജ​യ് വ്യ​ക്ത​മാ​ക്കി. മ​നോ​ന്മ​ണീ​യം സു​ന്ദ​ര​നാ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ ത​മി​ഴ് താ​യ് വാ​ഴ്ത്ത് മൂ​ന്നാ​മ​ത് പാ​ടി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു.

Latest News

Corehub Up