Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tanker Lorry Strike

ടാങ്കർ ലോറി പണിമുടക്ക്; ഇന്ധന വിതരണം തടസപ്പെട്ടു

ഇ​​രു​​മ്പ​​നം: ടാ​​ങ്ക​​ർ ലോ​​റി പ​​ണി​​മു​​ട​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ബി​​പി​​സി​​എ​​ൽ ഇ​​രു​​മ്പ​​നം ടെ​​ർ​​മി​​ന​​ലി​​ൽനി​​ന്നും പ​​മ്പു​​ക​​ളി​​ലേ​​ക്കു​​ള്ള ഇ​​ന്ധ​​ന​​വി​​ത​​ര​​ണം ത​​ട​​സ​​പ്പെ​​ട്ടു.

ലോ​​റി​​ക​​ളി​​ൽ ക്ലീ​​ന​​ർ​​മാ​​രെ നി​​യ​​മി​​ക്കു​​ന്ന​​തു​​മാ​​യും ബി​​ല്ലിം​​ഗു​മാ​​യും ബ​​ന്ധ​​പ്പെ​​ട്ട ത​​ർ​​ക്കം മൂ​​ലം ലോ​​ഡ് നി​​റ​​യ്ക്കാ​​ൻ ടാ​​ങ്ക​​ർ ലോ​​റി ഡ്രൈ​​വേ​​ഴ്സ് വ​​ർ​​ക്കേ​​ഴ്സ് യൂ​​ണി​​യ​​നു​​ക​​ൾ ത​​യാ​​​​റാ​​കാ​​തി​​രു​​ന്ന​​തോ​​ടെ​​യാ​​ണ് ഇ​​ന്ന​​ലെ പ​​മ്പു​​ക​​ളി​​ലേ​​ക്കു​​ള്ള ഇ​​ന്ധ​​ന വി​​ത​​ര​​ണം പൂ​​ർ​​ണ​​മാ​​യും ത​​ട​​സ​​പ്പെ​​ട്ട​​ത്.

ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച മു​​ത​​ൽ ഇ​​ന്ധ​​ന വി​​ത​​ര​​ണം മ​​ന്ദ​​ഗ​​തി​​യി​​ലാ​​യി​​രു​​ന്നു. ഞാ​​യ​​റാ​​ഴ്ച വി​​ത​​ര​​ണ​​മി​​ല്ലാ​​ത്ത​​തും സ​​മ​​ര​​വും കൂ​​ടി​​യാ​​യ​​തോ​​ടെ തി​​ര​​ക്കു​​ള്ള പ​​മ്പു​​ക​​ൾ സ്റ്റോ​​ക്ക് തീ​​ർ​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്ന് അ​​ട​​ച്ചി​​ടേ​​ണ്ട സാ​​ഹ​​ച​​ര്യ​​മാ​​യി.

സ്വ​​ന്ത​​മാ​​യി ടാ​​ങ്ക​​ർ ലോ​​റി​​ക​​ളു​​ള്ള ഡീ​​ല​​ർ പ​​മ്പു​​കാ​​ർ​​ക്ക് ഇ​​ന്ധ​​നം നി​​റ​​യ്ക്കാ​​മെ​​ന്ന് ക​​മ്പ​​നി അ​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഇ​​ന്ന​​ലെ ഡീ​​ല​​ർ പ​​മ്പു​​ക​​ളി​​ലേ​ക്കു​​ള്ള ഇ​​ന്ധ​​ന വി​​ത​​ര​​ണ​​വും ത​​ട​​സ​​പ്പെ​​ട്ടു. 350 മു​​ത​​ൽ 500 വ​​രെ ലോ​​ഡു​​ക​​ളാ​​ണ് പ്ര​​തി​​ദി​​നം ഇ​​രു​​മ്പ​​നം ടെ​​ർ​​മി​​ന​​ലി​​ൽനി​​ന്ന് സം​​സ്ഥാ​​ന​​ത്തെ വി​​വി​​ധ പ​​മ്പു​​ക​​ളി​​ലേ​​ക്കു പോ​​കു​​ന്ന​​ത്.

പി​​ന്നീ​​ട് ട്രേ​​ഡ് യൂ​​ണി​​യ​​ൻ നേ​​താ​​ക്ക​​ളും ക​​മ്പ​​നി അ​​ധി​​കൃ​​ത​​രും ത​​മ്മി​​ൽ ച​​ർ​​ച്ച ന​​ട​​ത്തി പ്ര​​ശ്നം പ​​രി​​ഹ​​രി​​ച്ചു.

Latest News

Corehub Up