Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tata AIA Life

ടാറ്റ എഐഎ ലൈഫിൽ പുതിയ ഫണ്ടുകൾ

കൊ​​​ച്ചി: ടാ​​​റ്റ എ​​​ഐ​​​എ ലൈ​​​ഫ് ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് മൂ​​​ന്നു പു​​​തി​​​യ ഫ​​​ണ്ടു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഇ​​​വ​​​യ്ക്കൊ​​​പ്പം ടാ​​​റ്റ എ​​​ഐ​​​എ​​​യു​​​ടെ യൂ​​​ണി​​​റ്റ് ലി​​​ങ്ക് ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള ലൈ​​​ഫ് ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് പ​​​രി​​​ര​​​ക്ഷ​​​യും ല​​​ഭി​​​ക്കും.

ടാ​​​റ്റ എ​​​ഐ​​​എ ലാ​​​ർ​​​ജ് മി​​​ഡ് ക്യാ​​​പ് ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ ഫ​​​ണ്ട്, ടാ​​​റ്റ എ​​​ഐ​​​എ ലാ​​​ർ​​​ജ് മി​​​ഡ് ക്യാ​​​പ് ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ പെ​​​ൻ​​​ഷ​​​ൻ ഫ​​​ണ്ട്, ടാ​​​റ്റ എ​​​ഐ​​​എ ഗ്ലോ​​​ബ​​​ൽ എ​​​ഐ ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി ലീ​​​ഡേ​​​ഴ്‌​​​സ് ഫ​​​ണ്ട് എ​​​ന്നി​​​വ​​​യാ​​​ണ് പു​​​തി​​​യ ഫ​​​ണ്ടു​​​ക​​​ള്‍.

ഇ​​​ന്ത്യ​​​യി​​​ലെ ന​​​വീ​​​ന ആ​​​ശ​​​യ​​​ങ്ങ​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളി​​​ലെ​​​യും ആ​​​ഗോ​​​ള സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ രം​​​ഗ​​​ത്തെ​​​യും അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള​​​താ​​​ണ് ഇ​​​വ​​​യെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up