Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TataAIALife

ടാ​റ്റ എ​ഐ​എ​യി​ൽ ഫോ​ർ​ച്യൂ​ൺ ഗാരന്‍റി സു​പ്രീം

കൊ​​​​ച്ചി: ടാ​​​​റ്റ എ​​​​ഐ​​​​എ ലൈ​​​​ഫ് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ഫോ​​​​ർ​​​​ച്യൂ​​​​ൺ ഗാ​​​ര​​​ന്‍റി സു​​​​പ്രീം പ​​​​ദ്ധ​​​​തി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

ആ​​​​ദ്യ​​​​ദി​​​​നം മു​​​​ത​​​​ൽ​​​ത്ത​​​​ന്നെ അ​​​​ട​​​​യ്ക്കു​​​​ന്ന വാ​​​​ർ​​​​ഷി​​​​ക പ്രീ​​​​മി​​​​യ​​​​ത്തി​​​​ന്‍റെ 30 ഇ​​​​ര​​​​ട്ടി ലൈ​​​​ഫ് ക​​​​വ​​​​റും ഒ​​​​പ്പം ഉ​​​​റ​​​​പ്പാ​​​​യ ദീ​​​​ർ​​​​ഘ​​​​കാ​​​​ല സ​​​​മ്പാ​​​​ദ്യ​​​​വും വാ​​​​ഗ്‌​​​​ദാ​​​​നം ചെ​​​​യ്യു​​​​ന്ന​​​​താ​​​​ണു പ​​​​ദ്ധ​​​​തി.

ഹൈ ​​​​ലൈ​​​​ഫ് ക​​​​വ​​​​ർ എ​​​​ൻ​​​​ഡോ​​​​വ്മെ​​​​ന്‍റ് ഓ​​​​പ്ഷ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് പ​​​​രി​​​​ര​​​​ക്ഷ​​​​യും നി​​​​ക്ഷേ​​​​പ​​​നേ​​​​ട്ട​​​​വും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up