Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Taxi Service

റെ​യി​ൽ വ​ൺ ആ​പ്പി​ൽ ഇ​നി ഭാ​ര​ത് ടാ​ക്സി​യും

പ​​​​​ര​​​​​വൂ​​​​​ർ: ട്രെ​​​​​യി​​​​​ൻ യാ​​​​​ത്ര​​​​​ക്കാ​​​​​ർ​​​​​ക്ക് സ്റ്റേ​​​​​ഷ​​​​​ന് പു​​​​​റ​​​​​ത്തെ യാ​​​​​ത്രാ​​​​​ക്ലേ​​​​​ശം ഒ​​​​​ഴി​​​​​വാ​​​​​ക്കാ​​​​​ൻ പു​​​​​തി​​​​​യ നീ​​​​​ക്ക​​​​​വു​​​​​മാ​​​​​യി ഇ​​​​​ന്ത്യ​​​​​ൻ റെ​​​​​യി​​​​​ൽ​​​​​വേ.

റെ​​​​​യി​​​​​ൽ​​​​​വേ​​​​​യു​​​​​ടെ സം​​​​​യോ​​​​​ജി​​​​​ത മൊ​​​​​ബൈ​​​​​ൽ ആ​​​​​പ്ലി​​​​​ക്കേ​​​​​ഷ​​​​​നാ​​​​​യ റെ​​​​​യി​​​​​ൽ​​​​​വ​​​​​ൺ രാ​​​​​ജ്യ​​​​​ത്തെ ആ​​​​​ദ്യ സ​​​​​ഹ​​​​​ക​​​​​ര​​​​​ണാ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലു​​​​​ള്ള ടാ​​​​​ക്സി സ​​​​​ർ​​​​​വീ​​​​​സാ​​​​​യ ഭാ​​​​​ര​​​​​ത് ടാ​​​​​ക്സി​​​​​യു​​​​​മാ​​​​​യി കൈ​​​​​കോ​​​​​ർ​​​​​ക്കു​​​​​ന്നു.

റെ​​​​​യി​​​​​ൽ​​​​​ടെ​​​​​ല്ലി​​​​​ന്‍റെ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തോ​​​​​ടെ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​ന്ന പ​​​​​ദ്ധ​​​​​തി വ​​​​​ഴി യാ​​​​​ത്ര​​​​​ക്കാ​​​​​ർ​​​​​ക്ക് ട്രെ​​​​​യി​​​​​നി​​​​​ൽ ഇ​​​​​രു​​​​​ന്നു​​​​​ത​​​​​ന്നെ റെ​​​​​യി​​​​​ൽ​​​​​വ​​​​​ൺ ആ​​​​​പ്പി​​​​​ലൂ​​​​​ടെ ടാ​​​​​ക്സി ബു​​​​​ക്ക് ചെ​​​​​യ്യാ​​​​​ൻ സാ​​​​​ധി​​​​​ക്കും.

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​നി​​​​​ലാ​​​​​ണ് ഈ ​​​​​സേ​​​​​വ​​​​​നം പ​​​​​രീ​​​​​ക്ഷ​​​​​ണാ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ ആ​​​​​ദ്യം ല​​​​​ഭ്യ​​​​​മാ​​​​​ക്കു​​​​​ക. സ്റ്റേ​​​​​ഷ​​​​​ന് പു​​​​​റ​​​​​ത്തു​​​​​ള്ള ഗ​​​​​താ​​​​​ഗ​​​​​ത​​​​​ക്കു​​​​​രു​​​​​ക്കും അ​​​​​ന​​​​​ധി​​​​​കൃ​​​​​ത ടാ​​​​​ക്സി വി​​​​​ളി​​​​​ക​​​​​ളും കു​​​​​റ​​​​​യ്ക്കാ​​​​​നും യാ​​​​​ത്ര​​​​​ക്കാ​​​​​ർ​​​​​ക്ക് സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യ യാ​​​​​ത്ര ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​നു​​​​​മാ​​​​​ണ് റെ​​​​​യി​​​​​ൽ​​​​​വേ ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​ത്.

കേ​​​​​ന്ദ്ര ആ​​​​​ഭ്യ​​​​​ന്ത​​​​​ര മ​​​​​ന്ത്രി അ​​​​​മി​​​​​ത് ഷാ ​​​​​ഫെ​​​​​ബ്രു​​​​​വ​​​​​രി​​​​​യി​​​​​ൽ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്ത ഭാ​​​​​ര​​​​​ത് ടാ​​​​​ക്സി, കു​​​​​റ​​​​​ഞ്ഞ നി​​​​​ര​​​​​ക്കി​​​​​ൽ സു​​​​​താ​​​​​ര്യ​​​​​മാ​​​​​യ സേ​​​​​വ​​​​​നം ഉ​​​​​റ​​​​​പ്പു​​​​​ന​​​​​ൽ​​​​​കു​​​​​ന്ന സ​​​​​ഹ​​​​​ക​​​​​ര​​​​​ണ മാ​​​​​തൃ​​​​​ക​​​​​യി​​​​​ലു​​​​​ള്ള സം​​​​​രം​​​​​ഭ​​​​​മാ​​​​​ണ്.

റെ​​​​​യി​​​​​ൽ​​​​​വേ​​​​​യു​​​​​ടെ സ​​​​​ക​​​​​ല സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ളും ഒ​​​​​രൊ​​​​​റ്റ കു​​​​​ട​​​​​ക്കീ​​​​​ഴി​​​​​ൽ കൊ​​​​​ണ്ടു​​​​​വ​​​​​ന്ന റെ​​​​​യി​​​​​ൽ​​​​​വ​​​​​ൺ ആ​​​​​പ്പി​​​​​ന് ഇ​​​​​തി​​​​​ന​​​​​കം വ​​​​​ലി​​​​​യ സ്വീ​​​​​കാ​​​​​ര്യ​​​​​ത​​​​​യാ​​​​​ണ് ല​​​​​ഭി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. മാ​​​​​ർ​​​​​ച്ച് 15 വ​​​​​രെ​​​​​യു​​​​​ള്ള ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ പ്ര​​​​​കാ​​​​​രം 2.57 കോ​​​​​ടി പേ​​​​​ർ ആ​​​​​പ്പ് ഡൗ​​​​​ൺ​​​​​ലോ​​​​​ഡ് ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്.

Latest News

Corehub Up