Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TeachersConference

ദി​ശ അ​ഖി​ലേ​ന്ത്യാ അ​ധ്യാ​പ​ക സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം

കൊ​​​​ച്ചി: ഭ​​​​വ​​​​ന്‍​സ് ശി​​​​ക്ഷ​​​​ണ്‍ ഭാ​​​​ര​​​​തി മും​​​​ബൈ കേ​​​​ന്ദ്ര​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ ഭാ​​​​ര​​​​തീ​​​​യ വി​​​​ദ്യാ​​​​ഭ​​​​വ​​​​ന്‍ കൊ​​​​ച്ചി കേ​​​​ന്ദ്ര​​​​ത്തി​​​​ലെ ഭ​​​​വ​​​​ന്‍​സ് റി​​​​സ​​​​ര്‍​ച്ച് ആ​​​​ന്‍​ഡ് ഡ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് സെ​​​​ന്‍റ​​​​റും ഐ​​​​ഐ​​​​ടി ഗാ​​​​ന്ധി​​​​ന​​​​ഗ​​​​റി​​​​ലെ സെ​​​​ന്‍റ​​​​ര്‍ ഫോ​​​​ര്‍ ക്രി​​​​യേ​​​​റ്റീ​​​​വ് ലേ​​​​ണിം​​​​ഗും (സി​​​സി​​​​എ​​​​ല്‍) സം​​​​യു​​​​ക്ത​​​​മാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ദി​​​​ശ- അ​​​​ഖി​​​​ലേ​​​​ന്ത്യാ അ​​​​ധ്യാ​​​​പ​​​​ക സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന് തു​​​​ട​​​​ക്കം.

കാ​​​​ക്ക​​​​നാ​​​​ട് ഭ​​​​വ​​​​ന്‍​സ് ആ​​​​ദ​​​​ര്‍​ശ വി​​​​ദ്യാ​​​​ല​​​​യ​​​​ത്തി​​​​ല്‍ എ​​​​സ്‌​​​​സി​​​​ഇ​​​​ആ​​​​ര്‍​ടി കേ​​​​ര​​​​ള ഡ​​​​യ​​​​റ​​ക്‌​​ട​​ര്‍ ഡോ. ​​​​കെ.​​​​കെ. മ​​​​ഷൂ​​​​ദ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ‘സ്റ്റെം ​​​​നൂ​​​​ത​​​​ന അ​​​​ധ്യാ​​​​പ​​​​നം- സി​​​​ദ്ധാ​​​​ന്ത​​​​ത്തി​​​​ല്‍നി​​​​ന്ന് പ്ര​​​​യോ​​​​ഗ​​​​ത്തി​​​​ലേ​​​​ക്ക്’ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തെ ആ​​​​സ്പ​​​​ദ​​​​മാ​​​​ക്കി​​​​യാ​​​​യി​​​​രു​​​​ന്നു സ​​​​മ്മേ​​​​ള​​​​നം.

ഭാ​​​​ര​​​​തീ​​​​യ വി​​​​ദ്യാ​​​​ഭ​​​​വ​​​​ന്‍ കൊ​​​​ച്ചി കേ​​​​ന്ദ്ര ചെ​​​​യ​​​​ര്‍​മാ​​​​ന്‍ വേ​​​​ണു​​​​ഗോ​​​​പാ​​​​ല്‍ സി. ​​​​ഗോ​​​​വി​​​​ന്ദ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. സ​​​​മ്മേ​​​​ള​​​​നം നാ​​​​ളെ സ​​​​മാ​​​​പി​​​​ക്കും.

Latest News

Corehub Up