Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TechnicalSupport

ആന്‍ഡമാനിലെ പരമ്പരാഗത മത്സ്യോത്പന്നങ്ങള്‍ക്ക് ജിഐ ടാഗിംഗ്; സാങ്കേതിക സഹായവുമായി സിഫ്റ്റ്

കൊ​​​ച്ചി: ആ​​​ന്‍ഡ​​​മാ​​​ന്‍ നി​​​ക്കോ​​​ബാ​​​ര്‍ ദ്വീ​​​പു​​​ക​​​ളി​​​ലെ മ​​​ത്സ്യ​​​മേ​​​ഖ​​​ല​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള വി​​​വി​​​ധ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്കു കൊ​​​ച്ചി​​​യി​​​ലെ ഐ​​​സി​​​എ​​​ആ​​​ര്‍-​​​സി​​​ഫ്റ്റ് സാ​​​ങ്കേ​​​തി​​​ക പി​​​ന്തു​​​ണ ന​​​ല്‍കും.

ദ്വീ​​​പു​​​ക​​​ളി​​​ലെ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത മ​​​ത്സ്യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ക​​​സ​​​ന​​​ത്തി​​​നും മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ടു​​​ക​​​ളു​​​ടെ രൂ​​​പ​​​ക​​​ല്പ​​​ന ഏ​​​കീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ങ്കേ​​​തി​​​ക സ​​​ഹാ​​​യ​​​വു​​​മാ​​​ണ് സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യി ആ​​​ന്‍ഡ​​​മാ​​​ന്‍ നി​​​ക്കോ​​​ബാ​​​റി​​​ലെ ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പു​​​മാ​​​യി സി​​​ഫ്റ്റ് ര​​​ണ്ട് ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍സി ക​​​രാ​​​റു​​​ക​​​ളി​​​ല്‍ ഒ​​​പ്പു​​​വ​​​ച്ചു.

ആ​​​ന്‍ഡ​​​മാ​​​നി​​​ലെ ര​​​ണ്ട് പ​​​ര​​​മ്പ​​​രാ​​​ഗ​​​ത മ​​​ത്സ്യോ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ക്കു ഭൗ​​​മ​​​സൂ​​​ചി​​​കാ പ​​​ദ​​​വി (ജി​​​ഐ ടാ​​​ഗിം​​​ഗ്) ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ങ്കേ​​​തി​​​ക​​​സ​​​ഹാ​​​യം ന​​​ല്‍കു​​​ന്ന​​​താ​​​ണ് ആ​​​ദ്യ ക​​​രാ​​​ര്‍.

ശീ​​​തീ​​​ക​​​രി​​​ച്ച ആ​​​ന്‍ഡ​​​മാ​​​ന്‍ കോ​​​റ​​​ല്‍ ട്രൗ​​​ട്ട് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഡോ​​​ള​​​ര്‍ ഫി​​​ഷ്, നി​​​ക്കോ​​​ബാ​​​രി തോ​​​ഹ​​​രാം​​​ഗോ (പു​​​ക ന​​​ല്‍കി സം​​​സ്‌​​​ക​​​രി​​​ച്ച​​​തും ഉ​​​ണ​​​ക്കി​​​യ​​​തു​​​മാ​​​യ മ​​​ത്സ്യം) എ​​​ന്നി​​​വ​​​യാ​​​ണ് ഈ ​​​ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഈ ​​​ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളി​​​ലെ പോ​​​ഷ​​​ക​​​ഘ​​​ട​​​ക​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും എ​​​ത്ര​​​കാ​​​ലം കേ​​​ടു​​​കൂ​​​ടാ​​​തെ സൂ​​​ക്ഷി​​​ക്കാ​​​മെ​​​ന്ന് പ​​​ഠി​​​ക്കു​​​ക​​​യും ചെ​​​യ്യും.

ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും ത​​​യാ​​​റാ​​​ക്കും. കൂ​​​ടാ​​​തെ പ്രാ​​​ദേ​​​ശി​​​ക മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ക്കും ദ​​​ളി​​​ത് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍പ്പെ​​​ട്ട ഉ​​​ത്പാ​​​ദ​​​ക​​​ര്‍ക്കും സാ​​​ങ്കേ​​​തി​​​ക പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍കും. ഇ​​​തി​​​ലൂ​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​രം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നും വി​​​പ​​​ണി​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ അ​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കാ​​​നും വ​​​രു​​​മാ​​​നം വ​​​ര്‍ധി​​​പ്പി​​​ക്കാ​​​നും സാ​​​ധി​​​ക്കും. ര​​​ണ്ടാ​​​മ​​​ത്തെ ക​​​രാ​​​ര്‍ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ടു​​​ക​​​ളു​​​ടെ രൂ​​​പ​​​ക​​​ല്പ​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​താ​​​ണ്.

Latest News

Corehub Up