Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Technology Shapes

സാങ്കേതികവിദ്യ നമ്മുടെ ഭാവി നിര്‍ണയിക്കുന്നു: മന്ത്രി റോജി എം. ജോണ്‍

പാ​​​ലാ: ലോ​​​കം അ​​​തി​​​വേ​​​ഗം മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും എ​​​ല്ലാ മേ​​​ഖ​​​ല​​​ക​​​ളി​​​ലും സാ​​​ങ്കേ​​​തി​​​കവി​​​ദ്യ​​​യു​​​ടെ സ്വാ​​​ധീ​​​നം കാ​​​ണാ​​​മെ​​​ന്നും ന​​​മ്മു​​​ടെ ഭാ​​​വി നി​​​ര്‍ണ​​​യി​​​ക്കു​​​ന്ന​​​ത് സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യാ​​​ണെ​​​ന്നും ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ണ്‍. പാ​​​ലാ ചൂ​​​ണ്ട​​​ച്ചേ​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സ് കോ​​​ള​​​ജ് ഓ​​​ഫ് എ​​​ന്‍ജി നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി​​​യു​​​ടെ ര​​​ജ​​​ത ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്ത് സ​​​മ​​​ഗ്ര​​​മാ​​​യ മാ​​​റ്റം അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. ന​​​മ്മു​​​ടെ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളെ നാ​​​ട്ടി​​​ല്‍ത​​​ന്നെ അ​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍കി നി​​​ല​​​നി​​​ര്‍ത്തു​​​ന്ന​​​തി​​​നു​​​ള്ള മാ​​​റ്റ​​​ങ്ങ​​​ള്‍ കൊ​​​ണ്ടു​​​വ​​​രും. ഇ​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി സ​​​ര്‍ക്കാ​​​ര്‍ മു​​​ന്നോ​​​ട്ടു​​​പോ​​​വു​​​ക​​​യാ​​​ണ്. വി​​​ദേ​​​ശ സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ള്‍ ഇ​​​വി​​​ടെ വ​​​ര​​​ണം. സാ​​​ങ്കേ​​​തി​​​ക രം​​​ഗ​​​ത്ത് വ​​​ലി​​​യ കു​​​തി​​​ച്ചു​​​ചാ​​​ട്ട​​​ത്തി​​​നു നാം ​​​ത​​​യാ​​​റാ​​​വ​​​ണം. ചു​​​രു​​​ങ്ങി​​​യ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​നു​​​ള്ളി​​​ൽ അ​​​നേ​​​കം പ്ര​​​തി​​​ഭ​​​ക​​​ളെ സം​​​ഭാ​​​വ​​​ന ചെ​​​യ്യാ​​​ന്‍ പാ​​​ലാ രൂ​​​പ​​​ത​​​യു​​​ടെ ഈ ​​​സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ത്തി​​​നു ക​​​ഴി​​​ഞ്ഞ​​​താ​​​യും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


എ​​ന്‍ജി​​നി​​യ​​റിം​​ഗ് പ​​ഠ​​ന​​വും പ്ര​​വേ​​ശ​​ന​​വും ചി​​ല​​ര്‍ക്കു മാ​​ത്രം ല​​ഭ്യ​​മാ​​യി​​രു​​ന്ന കാ​​ല​​ഘ​​ട്ട​​ത്തി​​ലാ​​ണ് സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് കോ​​ള​​ജ് സ്ഥാ​​പി​​ത​​മാ​​കു​​ന്ന​​ത്. ഒ​​ട്ടേ​​റെ വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ക്ക് മി​​ക​​വു​​റ്റ വി​​ദ്യാ​​ഭ്യാ​​സം ന​​ല്‍കാ​​ന്‍ കോ​​ള​​ജി​​നു സാ​​ധി​​ച്ചു.

25 വ​​ര്‍ഷ​​ങ്ങ​​ള്‍ക്ക് മു​​മ്പ് പാ​​ലാ രൂ​​പ​​ത വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ല്‍ ന​​ട​​ത്തി​​യ ആ ​​നി​​ക്ഷേ​​പം എ​​ത്ര​​ത്തോ​​ളം വ​​ലു​​താ​​യി​​രു​​ന്നു​​വെ​​ന്ന് ഇ​​ന്ന് തി​​രി​​ഞ്ഞു​​നോ​​ക്കു​​മ്പോ​​ള്‍ മ​​ന​​സി​​ലാ​​കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

യോ​​​ഗ​​​ത്തി​​​ല്‍ കോ​​​ള​​​ജ് ര​​​ക്ഷാ​​​ധി​​​കാ​​​രി ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മൂ​​​ല്യ​​​ങ്ങ​​​ളി​​​ല്‍ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ മി​​​ക​​​ച്ച പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സം ന​​​ല്‍കു​​​ന്ന​​​തി​​​ലാ​​​ണ് ഒ​​​രു എ​​​ൻ​​​ജ​​​ിനി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ന്‍റെ യ​​​ഥാ​​​ര്‍ഥ ക​​​രു​​​ത്ത് കു​​​ടി​​​കൊ​​​ള്ളു​​​ന്ന​​​തെ​​​ന്ന് മാ​​​ര്‍ ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് പ​​​റ​​​ഞ്ഞു.

പാ​​​ലാ രൂ​​​പ​​​ത ബി​​​ഷ​​​പ് എ​​​മെരിറ്റ​​​സും സ്ഥാ​​​പ​​​ക ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യു​​​മാ​​​യ മാ​​​ര്‍ ജോ​​​സ​​​ഫ് പ​​​ള്ളി​​​ക്കാ​​​പ​​​റ​​​മ്പി​​​ല്‍ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സ് കോ​​​ള​​​ജ് ചെ​​​യ​​​ര്‍മാ​​​ന്‍ മോ​​​ണ്‍. ഡോ. ​​​ജോ​​​സ​​​ഫ് ത​​​ട​​​ത്തി​​​ല്‍ സ്വാ​​​ഗ​​​തം പ​​​റ​​​ഞ്ഞു.

ര​​​ജ​​​ത​​​ജൂ​​​ബി​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ത​​​യാ​​​റാ​​​ക്കി​​​യ പ്ര​​​ത്യേ​​​ക ലോ​​​ഗോ​​​യു​​​ടെ പ്ര​​​കാ​​​ശ​​​നം മ​​​ന്ത്രി മോ​​​ന്‍സ് ജോ​​​സ​​​ഫ് നി​​​ര്‍വ​​​ഹി​​​ച്ചു. എം​​​എ​​​ല്‍എ​​​മാ​​​രാ​​​യ മാ​​​ണി സി. ​​​കാ​​​പ്പ​​​ന്‍, എം.​​​ജെ. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. കോ​​​ള​​​ജ് സ്ഥാ​​​പ​​​ക വേ​​​ള​​​യി​​​ല്‍ സാ​​​ര​​​ഥി​​​ക​​​ളാ​​​യി​​​രു​​​ന്ന മു​​​ന്‍കാ​​​ല അ​​​ധി​​​കാ​​​രി​​​ക​​​ളെ ച​​​ട​​​ങ്ങി​​​ല്‍ ആ​​​ദ​​​രി​​​ച്ചു. കോ​​​ള​​​ജ് പ്രി​​​ന്‍സി​​​പ്പ​​​ൽ ഡോ. ​​​വി.പി. ​​​ദേ​​​വ​​​സ്യ കൃ​​​ത​​​ജ്ഞ​​​ത പ​​​റ​​​ഞ്ഞു.

Latest News

Corehub Up