Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TechnoparkParkCentre

ജ​ന​റേ​റ്റീ​വ് എ​ഐ ഹാ​ക്ക​ത്ത​ൺ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ്, ജ​​​ന​​​റേ​​​റ്റീ​​​വ് എ​​​ഐ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ നൂ​​​ത​​​ന ആ​​​ശ​​​യ​​​ങ്ങ​​​ളും സാ​​​ങ്കേ​​​തി​​​ക പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ളും വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ജ​​​ന​​​റേ​​​റ്റീ​​​വ് എ​​​ഐ ഹാ​​​ക്ക​​​ത്തോ​​​ൺ ഈ ​​​മാ​​​സം ഏ​​​ഴി​​​ന് ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് പാ​​​ർ​​​ക്ക് സെ​​​ന്‍റ​​​റി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കും.

ബോ​​​സ്റ്റ​​​ൺ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് അ​​​ന​​​ലി​​​റ്റി​​​ക്സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കാ​​​മ്പ​​​സ്, ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ലെ ഐ​​​ടി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ പ്ര​​​തി​​​ധ്വ​​​നി, ക്ലൗ​​​ഡ്‌​​​വേ​​​വ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്നി​​​വ സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ഐ​​​ടി പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ, എ​​​ഐ ഗ​​​വേ​​​ഷ​​​ക​​​ർ, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ൽ താ​​​ത്പ​​​ര്യ​​​മു​​​ള്ള കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്ക് നൂ​​​ത​​​ന ആ​​​ശ​​​യ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നും പ്രാ​​​യോ​​​ഗി​​​ക സാ​​​ങ്കേ​​​തി​​​ക പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കാ​​​നും ഹാ​​​ക്ക​​​ത്ത​​​ൺ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കും.

Latest News

Corehub Up