Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Teekoy

തീ​ക്കോ​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

കോ​ട്ട​യം: കോ​ട്ട​യം തീ​ക്കോ​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. ചെ​ന്നൈ ജ​വ​ഹ​ർ ന​ഗ​ർ സ്വ​ദേ​ശി സം​ഗീ​ത (35) ആ​ണ് മ​രി​ച്ച​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ ര​ണ്ട് യു​വ​തി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഇ​രാ​റ്റു​പേ​ട്ട വാ​ഗ​മ​ണ്‍ റോ​ഡി​ല്‍ വേ​ല​ത്തു​ശേ​രി പ​ള്ളി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​രു​വ​രും വാ​ഗ​മ​ണ്ണി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​തേ​സ​മ​യം കോ​ട്ട​യം മം​ഗ​ള​ഗി​രി​യി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ൽ ഒ​രു വീ​ട് പൂ​ര്‍​ണ​മാ​യും ഒ​ലി​ച്ചു​പോ​യി.

 

Latest News

Corehub Up