Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Teen Dies

മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങി ന​ൽ​കാ​ൻ മാ​താ​പി​താ​ക്ക​ൾ വി​സ​മ്മ​തി​ച്ചു; കൗ​മാ​ര​ക്കാ​രി ജീ​വ​നൊ​ടു​ക്കി

പു​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ൽ ഞാ​യ​റാ​ഴ്ച മാ​താ​പി​താ​ക്ക​ൾ മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​ൽ മ​നം​നൊ​ന്ത് കൗ​മാ​ര​ക്കാ​രി ജീ​വ​നൊ​ടു​ക്കി. ച​ങ്ക​പൂ​രി​ലെ ഹ​നു​മാ​ൻ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള ചേ​രി പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.

എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ 13കാ​രി​യാ​ണ് മ​രി​ച്ച​ത്. ഗെ​യിം ക​ളി​ക്കാ​ൻ മാ​താ​പി​താ​ക്ക​ളോ​ട് ഒ​രു ഫോ​ൺ വാ​ങ്ങി​ത്ത​രാ​ൻ കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ അ​വ​ർ വി​സ​മ്മ​തി​ച്ചു. ഇ​തി​ൽ മ​നം​നൊ​ന്ത് വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന​പ്പോ​ൾ കു​ട്ടി തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.

അ​മ്മ​യും സ​ഹോ​ദ​രി​യും വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു.

Latest News

Corehub Up