Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Teenager Involved

Ernakulam

മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി പോ​യ കൗ​മാ​ര​ക്കാ​ര​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

അ​രൂ​ര്‍: മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​ന്‍ പോ​യ കൗ​മാ​ര​ക്കാ​ര​ന് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു. എ​ഴു​പു​ന്ന സ്വ​ദേ​ശി​യാ​യ 17കാ​ര​നാ​ണ് കാ​ലി​ന് പ​രി​ക്കേ​റ്റ​ത്.

അ​രൂ​ര്‍ അ​രൂ​ക്കു​റ്റി റോ​ഡി​ല്‍ വ​ട്ട​ക്കേ​രി ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ന് സ​മീ​പ​ത്തെ വ​ള​വി​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യി​രു​ന്നു സം​ഭ​വം. നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് കി​ഴ​ക്കും​ഭാ​ഗം എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തി​ന്‍റെ ഇ​രു​മ്പ് ഷീ​റ്റു​കൊ​ണ്ടു​ള്ള മ​തി​ല്‍ ത​ക​ര്‍​ത്താ​ണ് നി​ന്ന​ത്. മോ​ഷ​ണം സം​ബ​ന്ധി​ച്ച് പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ല്‍ കേ​സെ​ടു​ത്തി​ല്ല.

മ​തി​ല്‍ ന​ന്നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന ബൈ​ക്ക് ന​ന്നാ​ക്കി ന​ല്‍​ക​ണ​മെ​ന്ന് ഉ​ട​മ​സ്ഥ​നും ആ​വ​ശ്യ​പ്പെ​ട്ട​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന് പ​രി​ധി​യി​ല്‍ വ​രു​ന്ന സ​മീ​പ​വാ​സി​യു​ടെ ബൈ​ക്കു​മാ​യാ​ണ് കൗ​മാ​ര​ക്കാ​ര​ന്‍ വ​ടു​ത​ല​യി​ലു​ള്ള സു​ഹൃ​ത്തു​ക്ക​ളെ കാ​ണു​വാ​ന്‍ പോ​യ​ത്.

Latest News

Corehub Up