Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tejas Fighter Jet

തേജസ് യുദ്ധവിമാനം തകർന്നത് ഒറ്റപ്പെട്ട സംഭവമെന്ന് എച്ച്എഎൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ദു​​​ബാ​​​യ് എ​​​യ​​​ർ ഷോ​​​യ്ക്കി​​​ടെ തേ​​​ജ​​​സ് യു​​​ദ്ധ​​​വി​​​മാ​​​നം ത​​​ക​​​ർ​​​ന്ന് പൈ​​​ല​​​റ്റ് ന​​​മ​​​ൻ സ്യാ​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് “അ​​​സാ​​​ധാ​​​ര​​​ണ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ മൂ​​​ല​​​മു​​​ണ്ടാ​​​യ ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ”മെ​​​ന്നു നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഹി​​​ന്ദു​​​സ്ഥാ​​​ൻ എ​​​യ്റോ​​​നോ​​​ട്ടി​​​ക്സ് ലി​​​മി​​​റ്റ​​​ഡ് (എ​​​ച്ച്എ​​​എ​​​ൽ). അ​​​പ​​​ക​​​ട​​​ത്തി​​​നു​​​ശേ​​​ഷം ക​​​ന്പ​​​നി​​​യു​​​ടെ ഓ​​​ഹ​​​രി​​​മൂ​​​ല്യം ഇ​​​ടി​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു പ്ര​​​സ്താ​​​വ​​​ന.

അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ മ​​​റ്റു വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്ക് പ്ര​​​സ്താ​​​വ​​​ന ക​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും ക​​​ന്പ​​​നി​​​യു​​​ടെ വ്യാ​​​പാ​​​ര ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​യും സാ​​​ന്പ​​​ത്തി​​​ക ​​​പ്ര​​​ക​​​ട​​​ന​​​ത്തെ​​​യും ഭാ​​​വി​​​ വി​​​ത​​​ര​​​ണ​​​ത്തെ​​​യും അ​​​പ​​​ക​​​ടം ബാ​​​ധി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് എ​​​ച്ച്എ​​​എ​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

 

 

Latest News

Corehub Up