Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Telecom Service

വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വി ​മു​ന്നി​ൽ

കൊ​​​ച്ചി: വ​​​രി​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ തു​​​ട​​​ര്‍​ച്ച​​​യാ​​​യ ര​​​ണ്ടാം മാ​​​സ​​​വും ടെ​​​ലി​​​കോം സേ​​​വ​​​ന​​​ദാ​​​താ​​​ക്ക​​​ളാ​​​യ വി ​​​വ​​​ര്‍​ധ​​​ന​ കൈ​​​വ​​​രി​​​ച്ച​​​താ​​​യി ട്രാ​​​യ് റി​​​പ്പോ​​​ർ​​​ട്ട്. മാ​​​ര്‍​ച്ചി​​​ലെ റി​​​പ്പോ​​​ര്‍​ട്ട് പ്ര​​​കാ​​​രം വോ​​​ഡ​​​ഫോ​​​ണ്‍ ഐ​​​ഡി​​​യ 1,02,899 വ​​​രി​​​ക്കാ​​​രെ കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ 21,927 വ​​​രി​​​ക്കാ​​​രു​​​ടെ വ​​​ര്‍​ധ​​​ന​​​വി​​​ന് പി​​​ന്നാ​​​ലെ​​​യാ​​​ണി​​​ത്. ക​​​മ്പ​​​നി മാ​​​ര്‍​ച്ച് മാ​​​സ​​​ത്തി​​​ല്‍ 1,92,211 ഗ്രാ​​​മീ​​​ണ വ​​​രി​​​ക്കാ​​​രെ കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

കേ​​​ര​​​ള​​​ത്തി​​​ലെ മാ​​​ത്രം മാ​​​ര്‍​ച്ചി​​​ൽ 27,082 വ​​​രി​​​ക്കാ​​​രാ​​​ണു കൂ​​​ടി​​​യ​​​ത്. മ​​​റ്റ് 14 സ​​​ര്‍​ക്കി​​​ളു​​​ക​​​ളി​​​ലും മി​​​ക​​​ച്ച രീ​​​തി​​​യി​​​ല്‍ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തി​​​ട്ടു​​​ണ്ട്.

പ​​​രി​​​ധി​​​യി​​​ല്ലാ​​​തെ 4ജി ​​​ഡാ​​​റ്റ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന നോ​​​ൺ സ്റ്റോ​​​പ് ഹീ​​​റോ, പ​​​കു​​​തി ദി​​​വ​​​സം പ​​​രി​​​ധി​​​യി​​​ല്ലാ​​​തെ 4ജി ​​​ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന സൂ​​​പ്പ​​​ര്‍ ഹീ​​​റോ പ​​​ദ്ധ​​​തി​​​ക​​​ൾ, നി​​​ല​​​വി​​​ല്‍ ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന 5ജി ​​​വി​​​ന്യാ​​​സം തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് വ​​​രി​​​ക്കാ​​​രെ ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​തെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ 15 സ​​​ര്‍​ക്കി​​​ളു​​​ക​​​ളി​​​ലാ​​​യി വി ​​​വ​​​രി​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ വ​​​ര്‍​ധ​​​ന​ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

Latest News

Corehub Up