Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TestSeries

ടെസ്റ്റ് ഇം​ഗ്ല​ണ്ട് തൂ​ക്കി

ബി​ര്‍​മിം​ഗ്ഹാം: പാ​ക്കി​സ്ഥാ​നെ​തി​രാ​യ മൂ​ന്നു മ​ത്സ​ര ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര ഇം​ഗ്ല​ണ്ട് തൂ​ത്തു​വാ​രി. മൂ​ന്നാം ടെ​സ്റ്റി​ല്‍ ആ​തി​ഥേ​യ​ര്‍ എ​ട്ടു വി​ക്ക​റ്റ് ജ​യം നേ​ടി​യ​തോ​ടെ​യാ​ണി​ത്.

സ്‌​കോ​ര്‍: പാ​ക്കി​സ്ഥാ​ന്‍ 133, 449. ഇം​ഗ്ല​ണ്ട് 453, 130/2.

ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ 65 റ​ണ്‍​സ് നേ​ടു​ക​യും പാ​ക്കി​സ്ഥാ​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തു​ക​യും ചെ​യ്ത ഇം​ഗ്ലീ​ഷ് താ​രം ഡാ​ന്‍ ലോ​റ​ന്‍​സാ​ണ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച്.

പാ​ക്കി​സ്ഥാ​ന്‍റെ മു​ഹ​മ്മ​ദ് അ​ബ്ബാ​സും ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ല്ലി റോ​ബി​ന്‍​സ​ണും പ്ലെ​യ​ര്‍ ഓ​ഫ് ദ ​സീ​രീ​സ് പു​ര​സ്‌​കാ​രം പ​ങ്കു​വ​ച്ചു.

Latest News

Corehub Up