Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Texans

America

'എ​ല്ലാ ടെ​ക്സ​സു​കാ​രു​ടെ​യും ഗ​വ​ർ​ണ​ർ’; തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ഹീ​നോ​ഹോ​സ

ടെ​ക്സ​സ്: തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് ശേ​ഷം പാ​ർ​ട്ടി വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക​തീ​ത​മാ​യി ഭ​ര​ണം ന​ട​ത്തു​മെ​ന്ന് നി​യു​ക്ത ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ജീ​ന ഹീ​നോ​ഹോ​സ.

വി​ജ​യാ​ന​ന്ത​ര വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി നേ​താ​വാ​യ ഹീ​നോ​ഹോ​സ ത​ൻ്റെ ന​യം വ്യ​ക്ത​മാ​ക്കി​യ​ത്. താ​ൻ ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ മാ​ത്രം ഗ​വ​ർ​ണ​റ​ല്ലെ​ന്നും ടെ​ക്സ​സി​ലെ എ​ല്ലാ ജ​ന​ങ്ങ​ളു​ടെ​യും ഗ​വ​ർ​ണ​റാ​യി​രി​ക്കു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

ത​ൻ്റെ അ​ധി​കാ​രം കൈ​മാ​റ്റ ടീ​മി​ലേ​ക്ക് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ ജ​ന​പ്ര​തി​നി​ധി ഏ​ണ​സ്റ്റ് ബൈ​ൽ​സി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​യി അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. രാ​ഷ്ട്രീ​യ ഭി​ന്ന​ത​ക​ളി​ലും പോ​രു​ക​ളി​ലും ജ​ന​ങ്ങ​ൾ മ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ഒ​ന്നി​ച്ചു​നി​ൽ​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും ഹീ​നോ​ഹോ​സ പ​റ​ഞ്ഞു.

പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മു​ൻ​പ് ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ച പ​രി​ച​യം ടെ​ക്സ​സി​ലെ കു​ട്ടി​ക​ളു​ടെ ഭാ​വി​ക്കാ​യി തു​ട​രു​മെ​ന്ന് ബൈ​ൽ​സും വ്യ​ക്ത​മാ​ക്കി. 2027 ജ​നു​വ​രി 19-നാ​ണ് പു​തി​യ ഗ​വ​ർ​ണ​ർ ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.

Latest News

Corehub Up