Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thadasaharji

കശുവണ്ടി കോര്‍പറേഷനിലെ അഴിമതി: തടസഹർജിയിൽ വിശദ വാദം കേൾക്കും

കൊ​​​ച്ചി: ക​​​ശു​​​വ​​​ണ്ടി വി​​​ക​​​സ​​​ന കോ​​​ര്‍പ​​​റേ​​​ഷ​​​നി​​​ലെ അ​​​ഴി​​​മ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ലെ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ന​​​ട​​​പ​​​ടി​​​യി​​​ല്‍ വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പ് പ്രി​​​ന്‍സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ് നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്ന സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ അ​​​പ്പീ​​​ല്‍ ന​​​ല്‍കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന് അ​​​ധി​​​കാ​​​ര​​​മു​​​ണ്ടോ​​​യെ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി വി​​​ശ​​​ദ​​​മാ​​​യ വാ​​​ദം കേ​​​ള്‍ക്കും.

കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ന​​​ട​​​പ​​​ടി നേ​​​രി​​​ടു​​​ന്ന വ്യ​​​ക്തി സ്വ​​​കാ​​​ര്യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ മു​​​ഖേ​​​ന​​​യാ​​​ണു അ​​​പ്പീ​​​ല്‍ ന​​​ല്‍കേ​​​ണ്ട​​​തെ​​​ന്നും സ​​​ര്‍ക്കാ​​​രി​​​ന് ഇ​​​തി​​​നു ക​​​ഴി​​​യി​​​ല്ലെ​​​ന്നും ഹ​​​ര്‍ജി​​​ക്കാ​​​ര​​​നാ​​​യ ക​​​ട​​​കം​​​പ​​​ള്ളി മ​​​നോ​​​ജി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ വാ​​​ദി​​​ച്ചു.


ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ കെ. ​​​ന​​​ട​​​രാ​​​ജ​​​ന്‍, ജോ​​​ണ്‍സ​​​ണ്‍ ജോ​​​ണ്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഹ​​​ര്‍ജി 26ന് ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

Latest News

Corehub Up