Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ThankammaAbraham

America

ത​ങ്ക​മ്മ എ​ബ്ര​ഹാം ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: ക​ണ്ട​ൻ​കു​ള​ത്തു പ​രേ​ത​നാ​യ കെ.​എ. എ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ എ​ബ്ര​ഹാം ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. തി​രു​വ​ല്ല ഈ​സ്റ്റ് ഓ​ത​റ കാ​പ്ലാം​ഗോ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച് വൈ​ദി​ക​ൻ റ​വ. റോ​യ് തോ​മ​സി​ന്‍റെ പി​തൃ​സ​ഹോ​ദ​ര ഭാ​ര്യ​യാ​ണ് പ​രേ​ത.

ഡാ​ള​സ് സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മ സ​ഭാം​ഗ​മാ​യ ത​ങ്ക​മ്മ ദീ​ർ​ഘ​വ​ർ​ഷ​ങ്ങ​ൾ ന​ഴ്സാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു വ​രി​ക​യാ​യി​രു​ന്നു ഗാ​ർ​ലാ​ൻ​ഡ് സ്വ​വ​സ​തി​യി​ൽ വ​ച്ച് ഓ​ഗ​സ്റ്റ് 20-നാ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ച്ച​ത്

മ​ക​ൻ: ഡോ. ​എ. ബി. ​എ​ബ്ര​ഹാം. മ​രു​മ​ക​ൾ: സൂ​സ​ൻ എ​ബ്ര​ഹാം. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: എ​ബി എ​ബ്ര​ഹാം - 214 641 9951.

Latest News

Corehub Up