Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tharapatham

താ​രാ​പ​ഥം പ​ദ്ധ​തി എ​ല്ലാ ക്ലാ​സു​ക​ളി​ലും ന​ട​പ്പാ​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ലെ എ​ല്ലാ ക്ലാ​സു​ക​ളി​ലും താ​രാ​പ​ഥം പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ.

സ്കൂ​ൾ കു​ട്ടി​ക​ൾ ഓ​രോ ക്ലാ​സി​ലും നേ​ടി​യി​രി​ക്കേ​ണ്ട അ​ക്കാ​ദ​മി​ക മി​ക​വും നൈ​പു​ണി​ക​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ്കൂ​ളു​ക​ളു​ടെ അ​ക്കാ​ദ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി ഡി​ജി​റ്റ​ൽ സ​ങ്കേ​ത​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഈ ​പ​ദ്ധ​തി ഇ​പ്പോ​ൾ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​ത്.

കു​ട്ടി​ക​ളു​ടെ പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നും ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​തി​നും കു​ട്ടി​യു​ടെ ഹാ​ജ​ർ, സ്കോ​റു​ക​ൾ തു​ട​ങ്ങി​യ​വ ര​ക്ഷി​താ​ക്ക​ൾ​ക്കു​ൾ​പ്പെ​ടെ ല​ഭ്യ​മാ​ക്കു​ന്ന​തി​നും താ​രാ​പ​ഥം പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up