Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Karthika Sthambham

Alappuzha

ച​ക്കു​ള​ത്തു​കാ​വി​ല്‍ കാ​ര്‍​ത്തി​ക​സ്തം​ഭം എ​രി​ഞ്ഞ​ട​ങ്ങി

ച​ക്കു​ള​ത്തു​കാ​വ്: ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തീ ക്ഷേ​ത്ര​ത്തി​ല്‍ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് കാ​ര്‍​ത്തി​ക സ്തം​ഭം ക​ത്തി​ക്ക​ല്‍ ച​ട​ങ്ങ് ന​ട​ന്നു. തി​ന്മ​യ്ക്കു​മേ​ല്‍ ന​ന്മ ആ​ധി​പ​ത്യം പു​ല​ര്‍​ത്തു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് സ്തം​ഭം ക​ത്തി​ക്ക​ൽ ച​ട​ങ്ങ് ന​ട​ത്തു​ന്ന​ത്. ദേ​വി​ക്ക് ഒ​രു​വ​ര്‍​ഷം കി​ട്ടി​യ ഉ​ട​യാ​ട, വാ​ഴ​ക്ക​ച്ചി, തെ​ങ്ങോ​ല, പ​ട​ക്കം എ​ന്നി​വ ക​വു​ങ്ങി​ന്‍ ത​ടി​യി​ല്‍ ചു​റ്റി​യാ​ണ് കാ​ര്‍​ത്തി​ക​സ്തം​ഭം ഒ​രു​ക്കി​യ​ത്. ദേ​വി​യെ മ​ണ്ഡ​പ​ത്തി​ലേ​ക്കെ​ഴു​ന്ന​ള്ളി​ച്ച് കി​ഴ​ക്കോ​ട്ട​ഭി​മു​ഖ​മാ​യി ഇ​രു​ത്തി​യ​ശേ​ഷം ഭ​ക്ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ച​ട​ങ്ങ് ന​ട​ന്ന​ത്. തു​ട​ര്‍​ന്ന് ക്ഷേ​ത്ര പ​രി​സ​ര​ത്ത് ല​ക്ഷ​ദീ​പം തെ​ളി​ച്ചു.

സ്തം​ഭം ക​ത്തി​ക്ക​ലി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യ​കാ​ര്യ​ദ​ര്‍​ശി രാ​ധാ​കൃ​ഷ​ണ​ന്‍ ന​മ്പൂ​തി​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി അ​ശോ​ക​ന്‍ ന​മ്പൂ​തി​രി മം​ഗ​ളാ​ര​തി സ​മ​ര്‍​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മ​ഞ്ജു വി​ജ​യ​കു​മാ​ര്‍, ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ജി​ത്ത് പി​ഷാ​ര​ത്ത്, ഗോ​കു​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, എ​ബി​എ​എ​സ്എ​സ് അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ഡി. വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up