കൊച്ചി: ദീപാവലിയോടനുബന്ധിച്ച് ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ സെലിബ്രേറ്റിംഗ് അക്സെപ്റ്റൻസ് പരമ്പരയിലെ പുതിയ ചിത്രമായ ദ റൂംമേറ്റ് പുറത്തിറക്കി.
ദീപാവലി ഒരുക്കങ്ങളിൽ സജീവമായ ഒരു ഓഫീസിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.