Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Third Hand

ദി ​തേ​ർ​ഡ് ഹാ​ൻ​ഡ് ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത് ബ്ല​സി

യു​എ​ഇ പ​ശ്ചാ​ത്ത​ല​മാ​ക്കി നി​ർ​മി​ച്ച യു​എ​ഇ മ​ല​യാ​ളി​ക​ളു​ടെ സി​നി​മ​യാ​യ ദി ​തേ​ർ​ഡ് ഹാ​ൻ​ഡ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സ് പ്ര​മു​ഖ സം​വി​ധാ​യ​ക​നാ​യ ബ്ല​സി തി​രു​വ​ല്ല​യി​ൽ നി​ർ​വ​ഹി​ച്ചു.

ഫി​ലിം സൈ​ൻ പി​ക്ച്ചേ​ഴ്സി​നു വേ​ണ്ടി മേ​ഴ്സി വ​ർ​ഗീ​സ് നി​ർ​മി​ച്ച ഈ ​ചി​ത്രം, നി​ര​വ​ധി ഹൃ​സ്വ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ വി​ബി​ൻ വ​ർ​ഗീ​സ് ര​ച​ന, കാ​മ​റ, സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു. ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം യു​എ​ഇ​യി​ലും, എ​റ​ണാ​കു​ള​ത്തു​മാ​യി പൂ​ർ​ത്തി​യാ​യി. സ്‌​റ്റു​ഡി​യോ വ​ർ​ക്കു​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

യു​എ​ഇ​യി​ലെ ഉ​മ്മു​ൽ ഖു​വൈ​നി​ൽ പ്ര​ധാ​ന​മാ​യും ചി​ത്രീ​ക​രി​ച്ച ഈ ​ചി​ത്രം, പ്രേ​ക്ഷ​ക​രെ ആ​കാം​ഷ​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന ഒ​രു റി​യ​ലി​സ്റ്റി​ക് ത്രി​ല്ല​ർ ചി​ത്ര​മാ​ണ്. യു​എ​ഇ​യി​ലെ മി​ക​വു​റ്റ ക​ലാ​കാ​ര​ന്മാ​ർ കാ​മ​റാ​ക്ക് മു​ൻ​പി​ലും, അ​ണി​യ​റ​യി​ലു​മാ​യി എ​ത്തു​ന്ന ഈ ​ചി​ത്രം വ്യ​ത്യ​സ്ത​മാ​യ ക​ഥ​യും അ​വ​ത​ര​ണ​വും കാ​ഴ്ച​വെ​ക്കു​ന്നു.

ഫി​ലിം സൈ​ൻ പി​ക്ച്ചേ​ഴ്സി​നു വേ​ണ്ടി മേ​ഴ്സി വ​ർ​ഗീ​സ് നി​ർ​മി​ക്കു​ന്ന ദി ​തേ​ർ​ഡ് ഹാ​ൻ​ഡ് എ​ന്ന ചി​ത്രം വി​ബി​ൻ വ​ർ​ഗീ​സ്, ര​ച​ന, ക്യാ​മ​റ, സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു. ഗാ​ന​ര​ച​ന - വി​ജേ​ഷ് നാ​യ​ർ, സം​ഗീ​തം - ധ​നു​ഷ് എം.​എ​ച്ച്, എ​ഡി​റ്റ​ർ-​ക​ള​റി​സ്റ്റ് - നി​ക്ക്സ്റ്റി​ഫ്ല​ർ, ആ​ഷ​ൻ - അ​ൻ​ഷീ​ദ് റാ​സി, മേ​ക്ക​പ്പ് - സ​ജി​ത്ത് ച​ന്ദ്ര​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - അ​രു​ൺ സോ​മ​ൻ, സ​ജി​ത്ത് ച​ന്ദ്ര​ൻ, അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ - വി​ൽ​ഫ്ര​ഡ് വി.​സി, പോ​സ്റ്റ​ർ, ടൈ​റ്റി​ൽ ഡി​സൈ​ൻ - തോ​മ​സ് ജൂ​നി​യ​ർ, ഷൂ​ട്ടിം​ഗ് സ്റ്റി​ൽ - ഗു​ണ​നി​ധി ജ്ഞാ​ന​ശേ​ഖ​ര​ൻ, വി​നീ​ത് നെ​ടു​ങ്ങാ​ടി, റി​നീ​സ് അ​മീ​ർ.

രാ​ജേ​ഷ് ബാ​ബു പൊ​ന്ന​യ്യ​ൻ, ഡോ. ​റി​യ പി​ളൈ, ഫെ​ബി​ൻ ജോ​ണി, ഗു​ണ​നി​ധി ജ്ഞാ​ന ശേ​ഖ​ര​ൻ, അ​രു​ൺ സോ​മ​ൻ, ര​ഞ്ജു പ​ള്ള​ത്ത്, വാ​സി​ഫ് അ​ഹിം, ക​ബീ​ർ അ​വ​റാ​ൻ, സി​ബി വ​റ​കി​ൽ, സ​ജി​ത്ത് ച​ന്ദ്ര​ൻ, ഒ.​റ്റി. ഷാ​ജ​ഹാ​ൻ, ഹം​സ ഫൈ​സ​ൽ, അ​ൻ​ഷീ​ദ് റാ​സി, മു​ഹ​മ്മ​ദ് അ​ബു ഗ​ഷ്, ബി​ന്ദു ജ​യിം​സ്, സു​ജി​ത്ത് ശ​ശീ​ധ​ര​ൻ പി​ളൈ, ക​ശ്യ​പ് ബാ​ൽ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു. പി​ആ​ർ​ഒ-​അ​യ്മ​നം സാ​ജ​ൻ

Latest News

Corehub Up