Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Ambulance

Kannur

ആം​ബു​ല​ൻ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു

ഇ​രി​ക്കൂ​ർ: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​നു​വ​ദി​ച്ച പു​തി​യ 108 ആം​ബു​ല​ൻ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ക​ർ​മം സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മാ​യ രോ​ഗി​ക​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​തി​നും ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും പു​തി​യ ആം​ബു​ല​ൻ​സ് സൗ​ക​ര്യം സ​ഹാ​യ​ക​മാ​കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. സു​ലേ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. മു​ഹ​മ്മ​ദ്, സി​ന്ധു ബെ​ന്നി, ടെ​സി ആ​ലും​മൂ​ട്ടി​ൽ, സി​ജി സ​ണ്ണി, മോ​ളി സ​ജി, ബി.​പി. വി​പി​ന, യു.​പി. അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up