Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Annual Test Camp For Scouts

Alappuzha

സ്‌​കൗ​ട്ട് ഗൈ​ഡ് റോ​വ​ര്‍ റേ​ഞ്ച​ര്‍ വാ​ര്‍​ഷി​ക ടെ​സ്റ്റ് ക്യാ​മ്പ് ന​ട​ന്നു

എ​ട​ത്വ: സ്‌​കൗ​ട്ട്, ഗൈ​ഡ്, റോ​വ​ര്‍, റെ​യി​ഞ്ച​ര്‍ വാ​ര്‍​ഷി​ക ടെ​സ്റ്റ് ക്യാ​മ്പ് ന​ട​ന്നു. എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ക്യാ​മ്പി​ല്‍ 230തോ​ളം സ്‌​കൗ​ട്ട് ഗൈ​ഡ് റെ​യി​ഞ്ച​ര്‍ റോ​വ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.

ജി​ല്ലാ സെ​ക്ര​ട്ട​റി ജ​സി സേ​വ്യ​ര്‍, ഡി​ടി​എ​സി​മാ​രാ​യ ഗോ​കു​ല്‍, ര​ശ്മി, ആ​ല്‍​ബ​ര്‍​ട്ട്, ആ​ര​തി, എ​ഡി​ഒ​സി ബി​ന്‍​സു ജേ​ക്ക​ബ്, സ്‌​കൂ​ള്‍ റേ​ഞ്ച​ര്‍ ലീ​ഡ​ര്‍ സു​പ്രി​യ മ​റ്റ​പ്പ​റ​മ്പി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ പി​ന്‍റു ഡി. ​ക​ള​രി​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up