Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Festival Ritual Offering Will Begin Today

Kottayam

ഉ​ത്സ​വ​ബ​ലി ഇ​ന്ന് ആ​രം​ഭി​ക്കും


വൈ​ക്കം: വെ​ക്ക​ത്ത​ഷ്ട​മി​യു​ടെ അ​ഞ്ചാം ദി​ന​മാ​യ ഇ​ന്നു​മു​ത​ൽ ഉ​ത്സ​വ​ത്തി​ലെ പ്ര​ധാ​ന ച​ട​ങ്ങാ​യ ഉ​ത്സ​വ​ബ​ലി ആ​രം​ഭി​ക്കും. ത​ന്ത്രി​മാ​രാ​യ ഭേ​ദ​കാ​ളി മ​റ്റ​പ്പ​ള്ളി നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി കി​ഴ​ക്കി​നേ​ട​ത്ത് മേ​ക്കാ​ട് മാ​ധ​വ​ൻ ന​മ്പൂ​തി​രി എ​ന്നി​വ​രു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ഉ​ച്ച​ക്ക് ഒ​ന്നി​നാ​ണ് ഉ​ത്സ​വ​ബ​ലി ദ​ർ​ശ​നം.
നാ​ല​മ്പ​ല​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ദേ​വ പാ​ർ​ഷ​ദ​ന്മാ​ർ​ക്കും ത​ൽ​പാ​ർ​ഷ​ദ​ന്മാ​ർ​ക്കും ജ​ല​ഗ​ന്ധ​പു​ഷ്‌​പ​ധൂ​പ​ദീ​പ സ​മേ​തം ഹ​വി​സ് ബ​ലി അ​ർ​പ്പി​ക്കു​ന്ന​താ​ണ് ഉ​ൽ​സ​വ​ബ​ലി.
ഉ​ത്സ​വ​ബ​ലി​ക്ക് ശ്രീ​കോ​വി​ലി​ലെ മൂ​ല​ബിം​ബ​മാ​ണ് പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത്. ഉ​പ​വാ​സ​ത്തോ​ടെ ഉ​ത്സ​വ​ബ​ലി ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത് ശ്രേ​യ​സ്‌​ക​ര​മെ​ന്നാ​ണ് വി​ശ്വാ​സം. 25, 27, 30 തീ​യ​തി​ക​ളി​ലും ഉ​ത്സ​വ​ബ​ലി​യു​ണ്ട്.

Latest News

Corehub Up