Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Flag Was Raised

Thrissur

തി​രു​നാ​ളി​ന് കൊ​ടി​യേ​റി

വ​ട​ക്കാ​ഞ്ചേ​രി: തി​രു​ത്തി​പ്പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ലെ ഇ​ട​വ​കമ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ളി​ന് കൊ​ടി​യേ​റി.
പ​ള്ളി​യി​ൽ​ന​ട​ന്ന ല​ദീ​ഞ്ഞ്, കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​യ്ക്കു ശേ​ഷ​മാ​യി​രു​ന്നു ഇ​ട​വ​ക വി​കാ​രി​ഫാ. ഫ്രാ​ൻ​സി​സ് ത​ര​ക​ൻ തി​രു​നാ​ൾ കൊ​ടി​യേ​റ്റം ന​ട​ത്തി​യ​ത്. 19നാ​ണ് തി​രു​നാ​ളാ​ഘോ​ഷം.

ഗു​രു​വാ​യൂ​ർ: കാ​വീ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലെ മാ​ർ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റം വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് നീ​ല​ങ്കാ​വി​ൽ നി​ർ​വ​ഹി​ച്ചു. കൈ​കാ​ര​ന്മാ​രാ​യ ഫ്രാ​ൻ​സി​സ് സേ​വ്യ​ർ, സ​ണ്ണി ചീ​ര​ൻ, സി.​വി. റെ​ന്നി, തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി​യോ​ജ് കെ.​ജെ​യിം​സ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.45 നു ​ഊ​ട്ട് ആ​ശി​ർ​വാ​ദ​വും തു​ട​ർ​ന്ന് തി​രു​നാ​ൾ വി​ശു​ദ്ധ കു​ർ​ബാ​ന​യും വൈ​കി​ട്ട് ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യു​മാ​ണ്.
പൂ​ങ്കു​ന്നം: സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ലെ ഉൗ​ട്ടു​തി​രു​നാ​ൾ കൊ​ടി​യേ​റ്റം ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ നി​ർ​വ​ഹി​ച്ചു.
വി​കാ​രി ഫാ. ​മ​നോ​ജ് താ​ണി​ക്ക​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ ബെ​ന്നി ചീ​രം​കു​ഴി, ഷാ​ബു താ​ഴ​ത്ത്, ഷൈ​ജു മാ​ള​ക്കാ​ര​ൻ, ഉൗ​ട്ടു​തി​രു​നാ​ൾ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കു​രി​യ​ൻ മു​ട്ട​ത്ത്, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

Latest News

Corehub Up