Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Garbage

Palakkad

മാ​ർ​ക്ക​റ്റ് റോ​ഡി​ലെ മാ​ലി​ന്യം നീക്കണം

പാ​ല​ക്കാ​ട്: മീ​ൻ മാ​ർ​ക്ക​റ്റി​ന് പി​ൻ​വ​ശം ഉ​ള്ള മാ​ലി​ന്യം കു​ന്നു​കൂ​ടി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും ഗൗ​ര​വം ഉ​ൾ​ക്കൊ​ണ്ട്‌ മു​നി​സി​പ്പാ​ലി​റ്റി നി​ർ​മാ​ർ​ജ​നം വേ​ഗ​ത്തി​ൽ ആ​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മാ​ർ​ക്ക​റ്റ് റോ​ഡ് യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മാ​ർ​ക്ക​റ്റ് റോ​ഡ് യൂ​ണി​റ്റ് ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ജി​ല്ലാ വ്യ​പാ​ര​ഭ​വ​നി​ൽ വെ​ച്ചു ചേ​ർ​ന്നു. യോ​ഗം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി. ജെ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​സ്. സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ടി.​പി.​സ​ക്ക​റി​യ, എം.​എ​സ്. സി​റാ​ജ്, കാ​ജാ സു​ലൈ​മാ​ൻ, എ​സ്.​കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up