Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Things To Do

Kasaragod

പോ​ളിം​ഗ് ബൂ​ത്തി​നു സ​മീ​പം പാ​ലി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍

പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍റെ 100 മീ​റ്റ​ര്‍ പ​രി​ധി​ക്കു​ള്ളി​ല്‍ പ്ര​ചാ​ര​ണം, രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ വോ​ട്ട​ര്‍​മാ​ര്‍​ക്കു​ള്ള സ്ലി​പ് വി​ത​ര​ണ കൗ​ണ്ട​റും പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചി​രി​ക്കു​ന്നു. മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക, പോ​സ്റ്റ​ര്‍/​ബാ​ന​ര്‍ സ്ഥാ​പി​ക്കു​ക, ല​ഘു​രേ​ഖ വി​ത​ര​ണം ചെ​യ്യു​ക എ​ന്നി​വ അ​നു​വ​ദ​നീ​യ​മ​ല്ല. വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ ച​ര്‍​ച്ച​ക​ള്‍ പാ​ടി​ല്ല.

പോ​ളിം​ഗ് ബൂ​ത്തി​ന് സ​മീ​പം അ​നാ​വ​ശ്യ​മാ​യി കൂ​ട്ടം ചേ​ര​രു​ത്. വോ​ട്ട​ര്‍​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, അം​ഗീ​കൃ​ത ഏ​ജ​ന്‍റു​മാ​ര്‍ മാ​ത്രം അ​നു​വ​ദ​നീ​യ​മാ​ണ്.

പോ​ളിം​ഗ് സ്റ്റേ​ഷ​നു​ള്ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗം അ​നു​വ​ദ​നീ​യ​മ​ല്ല. ഫോ​ട്ടോ/​വീ​ഡി​യോ എ​ടു​ക്കു​ന്ന​ത് ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ന്നു.

പ​ണം, സ​മ്മാ​നം എ​ന്നി​വ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ശി​ക്ഷാ​ര്‍​ഹ​മാ​ണ്.

പോ​ളിം​ഗ് പ്ര​ദേ​ശം സൈ​ല​ന്‍​സ് സോ​ണ്‍ ആ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. ഉ​ച്ച​ത്തി​ല്‍ സം​സാ​രി​ക്ക​ല്‍, ലൗ​ഡ് സ്പീ​ക്ക​ര്‍ ഉ​പ​യോ​ഗം, ക​ലാ​പം സൃ​ഷ്ടി​ക്ക​ല്‍ എ​ന്നി​വ പാ​ടി​ല്ല.

വോ​ട്ട് ചെ​യ്യാ​ന്‍ സാ​ധു​വാ​യ തി​രി​ച്ച​റി​യ​ല്‍ രേ​ഖ (വോ​ട്ട​ര്‍ ഐ​ഡി, ആ​ധാ​ര്‍ മു​ത​ലാ​യ​വ) ക​രു​ത​ണം.

പോ​ളിം​ഗ് ബൂ​ത്തി​ന് സ​മീ​പ​ത്ത് ആ​യു​ധ​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ന്ന​ത് ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ന്നു.

ക്യൂ​വി​ല്‍ നി​ല്‍​ക്കു​ക, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ക.

Latest News

Corehub Up