Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thomas Jacob

ബോധി പുരസ്കാരം തോമസ് ജേക്കബിന്

പ​ത്ത​നം​തി​ട്ട: ത​ണ്ണി​ത്തോ​ട് ബോ​ധി ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ബോ​ധി പു​ര​സ്കാ​രം പ്ര​സ് അ​ക്കാ​ഡ​മി മു​ൻ ചെ​യ​ർ​മാ​നും പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ തോ​മ​സ് ജേ​ക്ക​ബി​ന്.

ഡി​സം​ബ​ർ 17 ന് ​ട്ര​സ്റ്റി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.

50,000 രൂ​പ​യും ശി​ൽ​പ​വു​മാ​ണ് അ​വാ​ർ​ഡ്. മ​ല​യാ​ള മാ​ധ്യ​മ മേ​ഖ​ല​യി​ൽ ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് തോ​മ​സ് ജേ​ക്ക​ബി​നെ പു​ര​സ്കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Latest News

Corehub Up