Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ThomasIssac

തെരഞ്ഞെടുപ്പ് തോൽവി: പരാമര്‍ശത്തില്‍ ഉറച്ച് തോമസ് ഐസക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഉറച്ച് സിപിഎം നേതാവ് തോമസ് ഐസക്. താന്‍ പറഞ്ഞത് തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗീകരിച്ച രേഖയിലുള്ള കാര്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

തന്‍റെ മാത്രം അഭിപ്രായമല്ല താന്‍ പറഞ്ഞതെന്നും എല്ലാ ഘടകങ്ങളും ചര്‍ച്ച ചെയ്ത കാര്യങ്ങളാണ് രേഖയായി പാര്‍ട്ടി അംഗീകരിച്ച് രേഖയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ വിവിധ സ്ഥലങ്ങളില്‍ പിണറായി വിജയന്‍ നടത്തിയ റാലികളില്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണം ജനങ്ങള്‍ക്ക് പറ്റിയ തെറ്റാണെന്നാണ് അഭിപ്രായപ്പെട്ടിരുന്നത്.

Latest News

Corehub Up