Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three Candidates

ഇ​​ൻ​​ഫാ​​ന്‍റി​​നോ തു​​ട​​രു​​മോ? ഫി​​ഫ പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് മൂ​​ന്നു​​പേ​​ർ

സ്വ​​റ്റ്സ​​ർ​​ല​​ൻ​​ഡ്: അ​​ടു​​ത്ത വ​​ർ​​ഷം ന​​ട​​ക്കു​​ന്ന ഫി​​ഫ പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നാ​​യി മൂ​​ന്ന് നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക​​ക​​ൾ ല​​ഭി​​ച്ച​​താ​​യി ആ​​ഗോ​​ള ഫു​​ട്ബോ​​ൾ ഭ​​ര​​ണ​​സ​​മി​​തി​​യാ​​യ ഫി​​ഫ സ്ഥി​​രീ​​ക​​രി​​ച്ചു.

നി​​ല​​വി​​ലെ പ്ര​​സി​​ഡ​​ന്‍റ് ജി​​യാ​​നി ഇ​​ൻ​​ഫാ​​ന്‍റി​​നോ​​യ്ക്ക് പു​​റ​​മേ ഫ്ര​​ഞ്ച് ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഫി​​ലി​​പ്പ് ഡി​​യാ​​ലോ, ജാ​​പ്പ​​നീ​​സ് ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് കോ​​സോ താ​​ഷി​​മ എ​​ന്നി​​വ​​രാ​​ണ് മ​​ത്സ​​ര​​രം​​ഗ​​ത്തു​​ള്ള​​ത്. 2027 മാ​​ർ​​ച്ച് 18ന് ​​മൊ​​റോ​​ക്കോ​​യി​​ലെ റ​​ബാ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന 77-ാമ​​ത് ഫി​​ഫ കോ​​ണ്‍​ഗ്ര​​സി​​ലാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ക.

ഇ​​ൻ​​ഫാ​​ന്‍റി​​നോ​​യ്ക്ക് എ​​തി​​രാ​​ളി ആ​​ദ്യം

2016ൽ ​​സെ​​പ് ബ്ലാ​​റ്റ​​റു​​ടെ പി​​ൻ​​ഗാ​​മി​​യാ​​യി ഫി​​ഫ ത​​ല​​പ്പ​​ത്തേ​​ക്ക് എ​​ത്തി​​യ ഇ​​ൻ​​ഫാ​​ന്‍റി​​നോ 2019ലും 2023​​ലും എ​​തി​​രി​​ല്ലാ​​തെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു.

ഫി​​ഫ​​യു​​ടെ നേ​​തൃ​​ത്വ​​ത്തിനു നേരേ ചോ​​ദ്യ​​ങ്ങ​​ൾ ഉ​​യ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് 56കാ​​ര​​നാ​​യ ഈ ​​സ്വി​​സ്-​​ഇ​​റ്റാ​​ലി​​യ​​ൻ അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ വീ​​ണ്ടും ഒ​​രു ടേം ​​കൂ​​ടി ഭ​​രി​​ക്കാ​​ൻ അ​​വ​​സ​​രം തേ​​ടു​​ന്ന​​ത്.

Latest News

Corehub Up