Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three Other

Wayanad

325 ഗ്രാം ​ക​ഞ്ചാ​വു​മാ​യി മൂ​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് എ​ക്സൈ​സ് എ​ൻ​ഫോ​സ്മെ​ന്‍റ് ആ​ൻ​ഡ് അ​ന്‍റി നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് ക​ന്പ​ള​ക്കാ​ട് ഭാ​ഗ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 325 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ജാ​ർ​ഗ​ണ്ട് സം​ഗ്രാം​പൂ​ർ സ്വ​ദേ​ശി​ക​ളാ​യ എ​സ്.​കെ. മു​ബ​സാ​ർ(27), നു​റാ​ലം ഷെ​യ്ഖ് (24), വെ​സ്റ്റ് ബം​ഗാ​ൾ കൃ​ഷ്ണ​ഗ​ർ സ്വ​ദേ​ശി റോ​ണി ഷെ​യ്ഖ് (20) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ടു​ത​ൽ താ​മ​സി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ ചി​ല്ല​റ​വി​ല്പ​ന​യ്ക്ക് എ​ത്തി​ച്ച​താ​ണ് ക​ഞ്ചാ​വ്.

പ​രി​ശോ​ധ​ന​യി​ൽ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. സു​നി​ൽ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സി.​ഡി. സാ​ബു, കെ.​ജി. വി​ജി​ത്ത്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഗ്രേ​ഡ് എം.​എ. ര​ഘു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​സി. സ​നൂ​പ്, കെ. ​മി​ഥു​ൻ, എം.​ജെ. ഷി​നോ​ജ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ യു. ​ഷാ​നി​യ, എം. ​അ​നി​ത, ടി. ​ഫ​സീ​ല എ​ന്നി​വ​രും വ​യ​നാ​ട് എ​ക്സൈ​സ് സൈ​ബ​ർ സെ​ല്ലി​ലെ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ കെ.​എ. അ​ർ​ജു​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up