Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three Victims

America

ടെ​ക്സ​സി​ലെ ഹാ​ൽ​ട്ട​ൺ സി​റ്റി​യി​ൽ വെ​ടി​വ​യ്പ്; മൂ​ന്ന് പേ​ർ മ​രി​ച്ചു

ഹാ​ൽ​ട്ട​ൺ സി​റ്റി: ടെ​ക്സ​സി​ലെ ഹാ​ൽ​ട്ട​ൺ സി​റ്റി​യി​ലു​ള്ള ബേ​ർ​ഡ്‌​വി​ൽ ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് സ്കൂ​ൾ ഡി​സ്ട്രി​ക്റ്റ് സ്റ്റേ​ഡി​യം പാ​ർ​ക്കിം​ഗ് ലോ​ട്ടി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു.

സ്കൂ​ൾ ഡി​സ്ട്രി​ക്റ്റ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫീ​സി​നും സ്റ്റേ​ഡി​യ​ത്തി​നും ഇ​ട​യി​ലു​ള്ള പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. റ​ഡാ​ർ സം​വി​ധാ​ന​ത്തി​ന് ത​ക​രാ​ർ പാ​ർ​ക്കിം​ഗ് ലോ​ട്ടി​ലെ ഒ​രു വാ​ഹ​ന​ത്തി​നു​ള്ളി​ൽ വെ​ടി​യേ​റ്റ നി​ല​യി​ൽ ര​ണ്ട് സ്ത്രീ​ക​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​വ​രെ കൂ​ടാ​തെ വെ​ടി​വ​യ്പ് ന​ട​ത്തി​യ ആ​ളും മ​രി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ര​ണ്ട് പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചും ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ വ​ച്ചു​മാ​ണ് മ​രി​ച്ച​ത്.

ഇ​തൊ​രു ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​ണെ​ന്നും നി​ല​വി​ൽ മ​റ്റ് അ​ക്ര​മി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. മ​രി​ച്ച​വ​രു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Latest News

Corehub Up