Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three Youths Arrested With MDMA

Pathanamthitta

എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

പ​ത്ത​നം​തി​ട്ട: എം​ഡി​എം​എ കൈ​വ​ശം സൂ​ക്ഷി​ച്ച് വി​ല്പ​ന ന​ട​ത്തി​വ​ന്ന ര​ണ്ട് വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി മൂ​ന്ന് യു​വാ​ക്ക​ളെ തി​രു​വ​ല്ല പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ല്ല ബ​സോ​ട്ട ഹോ​ട്ട​ലി​ന്‍റെ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ല്‍​നി​ന്നും ഇ​ര​വി​വി​പേ​രൂ​ര്‍ ന​ന്നൂ​ര്‍ വ​ലി​യ​കു​ന്ന​ത്ത് എ​സ്എ​സ് ഭ​വ​നി​ല്‍ സു​ജി​ത്ത് സ​തീ​ശ​ന്‍(28), തി​രു​വ​ല്ല മു​ണ്ട​ക​ത്തി​ല്‍ വീ​ട്ടി​ല്‍ ഡാ​ന്‍ ഏ​ബ്ര​ഹാം (25) എ​ന്നി​വ​റെ അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ല്‍ നി​ന്നും 0.931 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​സ്ഥ​ല​ത്തെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സി​സി ടി ​ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് പ്ര​തി​ക​ളെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും കാ​റി​നു​ള്ളി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി​യ മൂ​ന്ന് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ളെ പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

‌ര​ണ്ടാ​മ​ത്തെ കേ​സി​ല്‍ 0.774 ഗ്രാം ​എം​ഡി​എം​എ കൈ​വ​ശം സൂ​ക്ഷി​ച്ച​തി​ന് കു​മ്പ​നാ​ട് കി​ഴ​ക്കേ വെ​ള്ളി​ക്ക​ര ച​രി​വു​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ജോ​ണ്‍​സ​ണ്‍ സോ​ള​മ​ന്‍(28)​നെ മ​ഞ്ഞാ​ടി ഭാ​ഗ​ത്തു നി​ന്നും പൊ​ലി​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​റ​വി​ടം, പ്ര​തി​ക​ള്‍​ക്ക് ല​ഹ​രി​മ​രു​ന്ന് ല​ഭി​ച്ച സാ​ഹ​ച​ര്യം, വി​ല്പ​ന​യ്ക്കാ​യി മ​റ്റാ​ര്‍​ക്കെ​ങ്കി​ലും കൈ​മാ​റി​യി​ട്ടു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. തി​രു​വ​ല്ല സി​ഐ കെ. ​എ​സ്. ഗോ​പ​കു​മാ​ര്‍, എ​സ്എ​ച്ച്ഒ റി​യാ​സ് റ​ഹീം, എ​സ്ഐ മ​നോ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Latest News

Corehub Up