Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thrikkalathur

Ernakulam

തൃ​ക്ക​ള​ത്തൂ​രി​ല്‍ കാ​ര്‍ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു

മൂ​വാ​റ്റു​പു​ഴ : എം​സി റോ​ഡി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ര്‍ ദി​ശാ​സൂ​ചി​ക ബോ​ര്‍​ഡി​ല്‍ ഇ​ടി​ച്ച ശേ​ഷം ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ട്ടം​ഗ സം​ഘം സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. തൃ​ക്ക​ള​ത്തൂ​രി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം.

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ര്‍ തൃ​ക്ക​ള​ത്തൂ​ര്‍ സൊ​സൈ​റ്റി​പ്പ​ടി​യി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് റോ​ഡ​രി​കി​ലെ ദി​ശ​സൂ​ചി​ക ബോ​ര്‍​ഡി​ല്‍ ഇ​ടി​ച്ച ശേ​ഷം ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ മീ​ന​ടം സ്വ​ദേ​ശി അ​നീ​ഷ്, അ​നീ​ഷി​ന്‍റെ ഭാ​ര്യ, മാ​താ​വ്, സ​ഹോ​ദ​ര​ന്‍, നാ​ല് കു​ട്ടി​ക​ള്‍ എ​ന്നി​വ​ര്‍ പ​രി​ക്കു​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

മൂ​വാ​റ്റു​പു​ഴ പോ​ലീ​സും അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഇ​വ​ര്‍ പി​ന്നീ​ട് മ​റ്റൊ​രു വാ​ഹ​ന​ത്തി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​യി. തു​ട​ര്‍​ന്ന് അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് കാ​ര്‍ റോ​ഡ​രി​കി​ലേ​ക്ക് മാ​റ്റി.

Latest News

Corehub Up