Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thrikkarthika

Kottayam

കു​മാ​ര​ന​ല്ലൂ​ർ തൃ​ക്കാ​ർ​ത്തി​ക ഇ​ന്ന്

കു​മാ​ര​നെ​ല്ലൂ​ർ: ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കു​മാ​ര​നെ​ല്ലൂ​ർ തൃ​ക്കാ​ർ​ത്തി​ക ദ​ർ​ശ​നം ഇ​ന്ന് ന​ട​ക്കും. പു​ല​ർ​ച്ചേ മൂ​ന്ന്‌ മു​ത​ലാ​ണ് കാ​ർ​ത്തി​ക ദ​ർ​ശ​നം. ആ​റി​ന് ആ​റാ​ട്ടി​ന് എ​ഴു​ന്നെ​ള്ളി​ക്കും. തു​ട​ർ​ന്ന് നീ​രാ​ട്ട് ക​ഴി​ഞ്ഞ് സ​ർ​വാ​ല​ങ്കാ​ര​ങ്ങ​ളോ​ടെ തി​രി​ച്ചെ​ഴു​ന്ന​ള്ളി​പ്പ് ക്ഷേ​ത്ര​ത്തി​ലെ​ത്തും. ചേ​രാ​ന​ല്ലൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി​മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ണ്ടി​മേ​ളം അ​ക​മ്പ​ടി​യേ​കും.

രാ​വി​ലെ 10 മു​ത​ൽ ദേ​വി​വി​ലാ​സം എ​ൽ​പി സ്കൂ​ളി​ൽ മ​ഹാ​പ്ര​സാ​ദ​മൂ​ട്ട് ന​ട​ക്കും.
വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് ദേ​ശ​വി​ള​ക്ക്. ദേ​ശ വ​ഴി​ക​ളി​ലെ വീ​ടു​ക​ളും ക​ട​ക​മ്പോ​ള​ങ്ങ​ളും സ​ന്ധ്യ​യോ​ടെ എ​ണ്ണ വി​ള​ക്കു​ക​ളു​ടെ​യും മ​ൺ​ചി​രാ​തു​ക​ളു​ടെ​യും ശോ​ഭ​യി​ൽ തി​ള​ങ്ങും. തൃ​ക്കാ​ർ​ത്തി​ക ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ര​ങ്ങി​ൽ രാ​വി​ലെ മു​ത​ൽ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

Latest News

Corehub Up