Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thrissur City Police

ഒ​റ്റ​പ്പാ​ല​ത്ത് യു​എ​പി​എ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

ഒ​​​റ്റ​​​പ്പാ​​​ലം: ഭീ​​​ക​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന സം​​​ശ​​​യ​​​ത്തി​​​ൽ മ​​​ഹാ​​​രാ​​​ഷ്‌​​ട്ര സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വി​​​നെ ഒ​​​റ്റ​​​പ്പാ​​​ല​​​ത്തു​​​നി​​​ന്ന് തൃ​​​ശൂ​​​ർ സി​​​റ്റി പൊ​​​ലി​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ന​​​വി മും​​​ബൈ ഭാ​​​ര​​​ത് കാ​​​ണ്ഡി​​​വ്‌​​​ലി വെ​​​സ്റ്റ് സ്വ​​​ദേ​​​ശി ഗു​​​രു​​​മൂ​​​ർ​​​ത്തി (27) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി പ​​​തി​​​നൊ​​​ന്നോ​​​ടെ ഒ​​​റ്റ​​​പ്പാ​​​ലം തൃ​​​ക്ക​​​ങ്ങോ​​​ട് ഭാ​​​ഗ​​​ത്തെ വാ​​​ട​​​ക​​​വീ​​​ട്ടി​​​ൽ​​​നി​​​ന്നാ​​​ണു പൊ​​​ലി​​​സി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ സം​​​ഘം ഇ​​​യാ​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്.

രാ​​​ജ്യ​​​സു​​​ര​​​ക്ഷ​​​യ്ക്കു ഭീ​​​ഷ​​​ണി​​​യാ​​​കു​​​ന്ന വി​​​ധ​​​ത്തി​​​ൽ തീ​​​വ്ര​​​വാ​​​ദ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ന്ന ചി​​​ല​​​ർ സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​യു​​​ന്നു​​​ണ്ടെ​​​ന്ന ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ തൃ​​​ശൂ​​​ർ ഈ​​​സ്റ്റ് പൊ​​​ലി​​​സാ​​​ണു കേ​​​സെ​​​ടു​​​ത്ത​​​ത്.

ഭീ​​​ക​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന, ശ്ര​​​മം, സ​​​ഹാ​​​യം ന​​​ൽ​​​ക​​​ൽ എ​​​ന്നി​​​വ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ത​​​ട​​​യ​​​ൽ നി​​​യ​​​മ​​​ത്തി​​​ലെ (യു​​​എ​​​പി​​​എ) സെ​​​ക്‌​​​ഷ​​​ൻ 18 പ്ര​​​കാ​​​ര​​​മാ​​​ണ് കേ​​​സ്.

ഒ​​​റ്റ​​​പ്പാ​​​ലം പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലു​​​ള്ള മി​​​ൽ​​​മ ഗോ​​​ഡൗ​​​ണി​​​ൽ ജോ​​​ലി ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​യാ​​​ൾ. ര​​​ണ്ടു​​​മാ​​​സം മു​​​മ്പാ​​​ണ് ഇ​​​യാ​​​ൾ ഇ​​​വി​​​ടെ ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​തെ​​​ന്നാ​​​ണ് വി​​​വ​​​രം. അ​​​റ​​​സ്റ്റി​​​ലാ​​​യ പ്ര​​​തി​​​ക്കു തീ​​​വ്ര​​​വാ​​​ദ ഗ്രൂ​​​പ്പു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നാ​​​ണ് പൊ​​​ലി​​​സ് പ​​​റ​​​യു​​​ന്ന​​​ത്.

 

Latest News

Corehub Up