Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thrithala Mandal

Palakkad

തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ല്‍ 365.25 കോ​ടി രൂ​പ​യു​ടെ വി​ക​സ​നപ​ദ്ധ​തി​ക​ള്‍ ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്നു

പാ​ല​ക്കാ​ട്: തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ല്‍ 365.25 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്നു.

171 പ​ദ്ധ​തി​ക​ളി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച 155 പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും 16 പ​ദ്ധ​തി​ക​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​വും 16 മു​ത​ല്‍ ഫെ​ബ്രു​വ​രി 24 വ​രെ ന​ട​ക്കു​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​റി​യി​ച്ചു.

മ​ണ്ഡ​ല​ത്തി​ലെ പ​ത്ത് സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 35 പ​ദ്ധ​തി​ക​ളും 65 എം​എ​ല്‍​എ ഫ​ണ്ട് റോ​ഡു​ക​ള്‍, മു​ഖ്യ​മ​ന്ത്രി​യു​ടെ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 55 റോ​ഡു​ക​ള്‍, ആ​റ് പി​ഡ​ബ്ല്യു​ഡി റോ​ഡു​ക​ള്‍, ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ര​ണ്ട് റോ​ഡു​ക​ള്‍ എ​ന്നീ പ​ദ്ധ​തി​ക​ളാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങു​ന്ന​ത്.

തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ല്‍ അ​ഞ്ചു​കൊ​ല്ലം കൊ​ണ്ട് 984.90 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​ത​തെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങു​ന്ന കൂ​റ്റ​നാ​ട് ടൗ​ണ്‍ ന​വീ​ക​ര​ണ പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ കൂ​റ്റ​നാ​ടി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റും.

32 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് സു​ശീ​ല​പ്പ​ടി മേ​ല്‍​പ്പാ​ല നി​ര്‍​മാ​ണ​വും ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

Latest News

Corehub Up