Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thunchan Memorial

തു​ഞ്ച​ൻ സ്മാ​ര​ക പ്ര​ബ​ന്ധ​ മ​ത്സ​രം: ര​ച​ന​ക​ൾ ക്ഷ​ണി​ച്ചു

തൃ​​​ശൂ​​​ർ: കേ​​​ര​​​ള സാ​​​ഹി​​​ത്യ​​​അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ 2025-ലെ ​​​തു​​​ഞ്ച​​​ൻ സ്മാ​​​ര​​​ക പ്ര​​​ബ​​​ന്ധ​​​മ​​​ത്സ​​​ര​​​ത്തി​​​നു ര​​​ച​​​ന​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു. ‘അ​​​ധ്യാ​​​ത്മ​​​രാ​​​മാ​​​യ​​​ണം- ഭാ​​​വ​​​വും ഭാ​​​ഷ​​​യും’ എ​​​ന്ന​​​താ​​​ണു വി​​​ഷ​​​യം.

ര​​​ച​​​ന​​​ക​​​ൾ 30 പേ​​​ജി​​​ൽ കു​​​റ​​​യാ​​​തെ മ​​​ല​​​യാ​​​ളം യൂ​​​ണി​​​കോ​​​ഡി​​​ൽ ടൈ​​​പ്പ് ചെ​​​യ്ത​​​താ​​​യി​​​രി​​​ക്ക​​​ണം. കൈ​​​യെ​​​ഴു​​​ത്തു​​​പ്ര​​​തി സ്വീ​​​ക​​​രി​​​ക്കി​​​ല്ല. പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ല്ല. ഒ​​​രു​​​ത​​​വ​​​ണ പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ച​​​വ​​​ർ മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പാ​​​ടി​​​ല്ല. 5,000 രൂ​​​പ​​​യും സാ​​​ക്ഷ്യ​​​പ​​​ത്ര​​​വു​​​മാ​​​ണു മി​​​ക​​​ച്ച പ്ര​​​ബ​​​ന്ധ​​​ത്തി​​​നു​​​ള​​​ള പു​​​ര​​​സ്കാ​​​രം.

പ്ര​​​ബ​​​ന്ധ​​​ര​​​ച​​​യി​​​താ​​​ക്ക​​​ൾ പേ​​​രും പൂ​​​ർ​​​ണ​​​വി​​​ലാ​​​സ​​​വും ഫോ​​​ണ്‍ ന​​​ന്പ​​​റും മ​​​റ്റൊ​​​രു പേ​​​ജി​​​ൽ എ​​​ഴു​​​തി പ്ര​​​ബ​​​ന്ധ​​​ത്തോ​​​ടൊ​​​പ്പം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ 2026 ഫെ​​​ബ്രു​​​വ​​​രി ആ​​​റി​​​നു​​​മു​​​ന്പ് സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി, പാ​​​ല​​​സ് റോ​​​ഡ്, തൃ​​​ശൂ​​​ർ-680020 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ നേ​​​രി​​​ട്ടോ ത​​​പാ​​​ൽ മു​​​ഖാ​​​ന്ത​​​ര​​​മോ ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ക്കാ​​​ദ​​​മി സെ​​​ക്ര​​​ട്ട​​​റി സി.​​​പി. അ​​​ബൂ​​​ബ​​​ക്ക​​​ർ അ​​​റി​​​യി​​​ച്ചു. ഫോ​​​ണ്‍: 0487-2331069.

Latest News

Corehub Up