Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ThyroidScreeningTest

ബ്രില്ല്യന്‍റ് സ്ക്രീനിംഗ് ടെസ്റ്റ് നവംബർ ഒന്നിന്

പാ​ലാ: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ല​സ് വ​ൺ, പ്ല​സ് ടു ​പ​ഠ​ന​ത്തോ​ടൊ​പ്പം മെ​ഡി​ക്ക​ൽ, എ​ൻ​ജി​നിയ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ​ക്കാ​യി മി​ക​ച്ച പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​യി പാ​ലാ ബ്രി​ല്യ​ന്‍റ് ന​ട​ത്തു​ന്ന ര​ണ്ടു​വ​ർ​ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള സ്ക്രീ​നിം​ഗ് ടെ​സ്റ്റ് ന​വം​ബ​ർ ഒ​ന്നി​ന് കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ബം​ഗ​ളൂ​രു, ദു​ബാ​യ്, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും ന​ട​ക്കും.

ഐ​ഐ​ടി-​എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്സ് വി​ഷ​യ​ങ്ങ​ളി​ലും മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി വി​ഷ​യ​ങ്ങ​ളി​ലും പ​രീ​ക്ഷ ഉ​ണ്ടാ​കും. ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലും പ​രീ​ക്ഷ എ​ഴു​താ​നു​ള്ള അ​വ​സ​ര​വും ഉ​ണ്ടാ​കും.

ഓ​രോ പ്രോ​ഗ്രാ​മി​ലെ​യും ആ​ദ്യ റാ​ങ്കു​കാ​ർ​ക്ക് യ​ഥാ​ക്ര​മം നാ​ല് ല​ക്ഷം, മൂ​ന്നു ല​ക്ഷം, ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ വീ​തം സ്കോ​ള​ർ​ഷി​പ്പു​ക​ളും മ​റ്റ് അ​ർ​ഹ​രാ​യ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ സൗ​ജ​ന്യ​മാ​യി പ​ഠി​ക്കാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ക്കും.

പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന റാ​ങ്ക് നേ​ടു​ന്ന സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബ്രി​ല്യ​ന്‍റ് സ്റ്റു​ഡ​ന്‍റ് മൈ​ത്രി സ്കീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​വി​ധ സ്കോ​ള​ർ​ഷി​പ്പു​ക​ളും ന​ൽ​കും.
സ​യ​ൻ​സ് ഒ​ളി​മ്പ്യാ​ഡ്

അ​ഞ്ച് മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന സ​യ​ൻ​സ്, മാ​ത്സ് വി​ഷ​യ​ങ്ങ​ളി​ൽ അ​ഭി​രു​ചി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ബ്രി​ല്യ​ന്‍റ് സ​യ​ൻ​സ് ഒ​ളി​മ്പ്യാ​ഡ് 2026 ന​വം​ബ​ർ 14ന് ​ഓ​ൺ​ലൈ​നാ​യി ന​ട​ത്തും.

ഓ​രോ ക്ലാ​സി​ലെ​യും ആ​ദ്യ റാ​ങ്കു​കാ​ർ​ക്ക് ല​ക്ഷം രൂ​പ വീ​ത​വും തു​ട​ർ​ന്നു​ള്ള റാ​ങ്കു​കാ​ർ​ക്കാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സ്കോ​ള​ർ​ഷി​പ്പു​ക​ളും ന​ൽ​കും. ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​യ്ക്കാ​യി ഇ​പ്പോ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും സ​ന്ദ​ർ​ശി​ക്കു​ക :www.brilliantpala.org ഫോ​ൺ : 04822 - 206100, 206800.

ഫൗ​ണ്ടേ​ഷ​ൻ പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള സ്ക്രീ​നിം​ഗ് ടെ​സ്റ്റ്

അ​ഞ്ച് മു​ത​ൽ ഒ​മ്പ​തു​വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ബ്രി​ല്യ​ന്‍റ് ഫൗ​ണ്ടേ​ഷ​ൻ പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള സ്ക്രീ​നിം​ഗ് & സ്കോ​ള​ർ​ഷി​പ്പ് ടെ​സ്റ്റും ന​വം​ബ​ർ ഒ​ന്നി​ന് കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ബം​ഗ​ളൂ​രു, ദു​ബാ​യ്, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും ന​ട​ക്കും. ഓ​ൺ​ലൈ​നാ​യും പ​രീ​ക്ഷ എ​ഴു​താം.

Latest News

Corehub Up